" />

പുതിയ ചിത്രവുമായി ഷാജി.എന്‍.കരുണ്‍, ഷെയ്ന്‍ എന്‍ നിഗം നായകന്‍

Thu,Aug 09,2018


ഷാജി എൻ കരുൺ ചിത്രം ഓള് ടീസര്‍ പുറത്തിറങ്ങി. ഷെയ്ൻ നിഗം നായകനാകുന്ന ചിത്രത്തിൽ എസ്തര്‍ ആണ് നായിക. ടി.ഡി രാമകൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എസ്.പി ശ്രീകുമാർ, കനി കുസൃതി എന്നിവരും ചിത്രത്തിലുണ്ട്.

Other News

  • ഝാന്‍സി റാണിയായി കങ്കണ: മണികര്‍ണികയുടെ ഫസ്റ്റ്ലുക്ക്
  • ദീപികയും രണ്‍വീറും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് കബീര്‍ ബേഡി
  • വിജയ്‌ ചിത്രം 'സര്‍ക്കാരി'ലെ ഗാനം ചോര്‍ന്നു
  • നടി ആക്രമിക്കപ്പെട്ട ചിത്രങ്ങള്‍ നല്‍കാനാവില്ലെന്ന് ഹൈക്കോടതി; നടന്‍ ദിലീപിന്റെ ഹര്‍ജി തള്ളി
  • മഴക്കെടുതി: കേരളത്തിന് കൈത്താങ്ങായി അല്ലു അര്‍ജ്ജുനും
  • മലയാളത്തിലെ സിനിമാതാരങ്ങള്‍ പ്രളയക്കെടുതിക്ക് സഹായം നല്‍കുന്നില്ല എന്ന വിമര്‍ശനത്തിന് മറുപടിയുമായി നടൻ ടൊവിനോ തോമസ്
  • ശ്രീദേവിക്ക് നല്‍കിയ വാക്കുപാലിച്ച് അജിത്; അടുത്ത ചിത്രം നിര്‍മിക്കുന്നത് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍
  • നയന്‍താരയും വിഘ്‌നേശ് ശിവനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വീണ്ടും വൈറല്‍
  • അന്തരിച്ച നടി ശ്രീദേവിക്ക് ഇന്ന് പിറന്നാള്‍, ആരാധകര്‍ 18 അടി നീളമുള്ള ചുമര്‍ ചിത്രം സമര്‍പ്പിക്കുന്നു
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകുമെന്ന് മോഹന്‍ലാല്‍
  • നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു
  • Write A Comment

     
    Reload Image
    Add code here