ടൊവീനോയുടെ തീവണ്ടി ഓണത്തിന് റിലീസ് ചെയ്യും

Sun,Aug 05,2018


ടൊവീനോ തോമസ്​ നായകനാവുന്ന ചിത്രം തീവണ്ടി ഓണത്തിന് റിലീസ് ചെയ്യും. നേരത്തെ രണ്ടു തവണ ചിത്രത്തിന്റെ റിലീസ് മാറ്റിയിരുന്നു. ഒരു ചെയിൻ സ്​മോക്കറുടെ കഥ പറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. ആക്ഷേപ ഹാസ്യരൂപത്തിലാണ്​ ചിത്രം ഒരുക്കിയിരിക്കുന്നത്​.

ദുൽഖർ സൽമാൻ ചിത്രം 'സെക്കൻഡ്​ ഷോ'യ്​ക്ക്​ വേണ്ടി കഥയെഴുതിയ വിനി വിശ്വലാലാണ്​ തീവണ്ടിക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരിക്കുന്നത്​. പുതുമുഖ നടി സംയുക്​ത മേനോനാണ്​ നായിക. സൈജു കുറുപ്പ്​, സുരാജ്​ വെഞ്ഞാറമൂട്​, സുധീഷ്​, സുരഭി ലക്ഷ്​മി തുടങ്ങിയരും ചിത്രത്തിലുണ്ട്​.

Other News

  • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • മമ്മൂട്ടിയുടെ 'യാത്ര' ഡിസംബര്‍ 21-ന്, കേരളത്തിലെത്തുക തമിഴ് പതിപ്പ്
  • രണ്ടു താരനിശകൾ നടത്തും; എ.എം.എം.എയും നിർമാതാക്കളും തമ്മിലുള്ള തർക്കം തീർന്നു
  • ചലച്ചിത്ര നടി ശ്രിന്ദ അര്‍ഹാന്‍ വിവാഹിതായി
  • 'സര്‍ക്കാര്‍' വിവാദം: സൗജന്യങ്ങള്‍ തല്ലിപൊട്ടിച്ച് വിജയ് ആരാധകര്‍
  • മുതിര്‍ന്ന നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
  • ദിലീപിന് വിദേശത്ത് സിനിമാ ചിത്രീകരണത്തിനു പോകാന്‍ അനുമതി
  • ഇമ്രാന്‍ ഹാഷ്മിയുടെ ടൈഗേഴ്‌സ് പ്രദര്‍ശനത്തിന്
  • ഐടി അടിസ്ഥാനസൗകര്യരംഗത്ത് ലുലു ഗ്രൂപ്പ് 2,400 കോടി മുതല്‍മുടക്കുന്നു
  • Write A Comment

     
    Reload Image
    Add code here