കാന്‍സര്‍ബാധിതയായ സോണാലിയെ സന്ദര്‍ശിച്ച് ഹൃത്വക് റോഷനും ഭാര്യ സൂസെയ്ന്‍ ഖാനും

Sun,Aug 05,2018


ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുന്ന കാന്‍സര്‍ബാധിതയായ സോണാലി ബന്ദ്രയെ സന്ദര്‍ശിച്ചിരിക്കയാണ് ഹൃത്വിക് റോഷനും മുന്‍ ഭാര്യ സൂസെയ്ന്‍ ഖാനും.കൂട്ടിന് മൂവരുടെയും സുഹൃത്തായ ഗായത്രി ജോഷിയുമുണ്ട്. ഇവരോടൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത് സോണാലി തന്നെയാണ്.'ഈ അവസ്ഥയില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. ആളുകള്‍ എന്നെ അപരിചിതത്തോടെ ഇപ്പോള്‍ നോക്കാറുണ്ടെങ്കിലും അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. ചില സമയങ്ങളില്‍ ഊര്‍ജസ്വലതക്കുറവും വേദനയും തോന്നാറുണ്ടെങ്കിലും ഞാന്‍ സ്‌നേഹിക്കുന്ന എന്നെ സ്‌നേഹിക്കുന്ന സുഹൃത്തുക്കൊള്‍ക്കൊപ്പം സമയം കണ്ടെത്തുന്നു. ഇവരാണ് എന്റ ശക്തി. എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം എനിക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നു. എല്ലാവര്‍ക്കും സൗഹൃദദിനാശംസകള്‍. ഇവരെ എല്ലാവര്‍ക്കും നിങ്ങള്‍ക്ക് അറിയാം. ഗായത്രി ജോഷി, സൂസെയ്ൻ ഖാന്‍ എന്നിവരാണ്. പിന്നെ ഈ ചിത്രമെടുത്തതിന് ഹൃത്വിക്കിന് നന്ദി'-സൊണാലി കുറിച്ചു.

Other News

 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here