സണ്ണി ലിയോണ്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ മലയാളത്തിലേക്ക്

Sat,Aug 04,2018


ബോളിവുഡ് നടിയും മോഡലും മുന്‍ പോണ്‍സ്റ്റാറുമായ സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നു. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ ലിയോണ്‍ അഭിനയിക്കുന്നത്.

ജയറാം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, വിനയ് ഫോര്‍ട്ട് തുടങ്ങി ഒരു വലിയ താരനിരയും ചിത്രത്തിലുണ്ട്. നേരത്തെ മിയ ഖലീഫയെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്.ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് ഒരു ബോംബെ കമ്പനിയാണെന്നും ഈ വര്‍ഷം നവംബറോടെ ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഒമര്‍ ലുലു പ്രമുഖ വെബ്‌സൈറ്റിനോട് പറഞ്ഞു.

Other News

  • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
  • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
  • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
  • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
  • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
  • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
  • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
  • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
  • കന്യാസ്ത്രീ സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ക്ഷോഭിച്ചതില്‍ മാപ്പ് ചോദിച്ച് മോഹന്‍ലാല്‍
  • കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് പ്രതികരിക്കാതെ മോഹന്‍ലാല്‍; മാധ്യമപ്രവര്‍ത്തകര്‍ക്ക് ശകാരം
  • 2.0ന്‍റെ ടീസർ
  • Write A Comment

     
    Reload Image
    Add code here