സുഹാന ഖാന്റെ ഫോട്ടോഷൂട്ട് വൈറല്‍!

Wed,Aug 01,2018


ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്‍ ഗ്ലാമറസായ ഫോട്ടോഷൂട്ട് വൈറലായി.വോഗ് മാഗസിന്റെ ആഗസ്റ്റ് പതിപ്പിനായാണ് പതിനെട്ടുകാരിയായ സുഹാന മോഡലായത്. താന്‍ സിനിമയിലേയ്ക്ക് വരുമെന്ന് സുഹാന പറഞ്ഞു. സ്‌കൂളില്‍ അവതരിപ്പിച്ച നാടകത്തിലൂടെയാണ് തന്റെ അഭിനയ കഴിവ് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതെന്ന് സുഹാന പറയുന്നു. ലണ്ടനില്‍ പഠിക്കുന്ന സുഹാന പഠനം കഴിഞ്ഞ് സിനിമയിലേയ്‌ക്കെത്തും. ശ്രീദേവിയുടെ മകള്‍ ജാന്‍വി, സെയ്ഫ് അലിഖാന്റെ മകള്‍ സാറ എന്നിവര്‍ അരങ്ങേറ്റം നടത്തി കഴിഞ്ഞു.

Other News

 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here