" />

ധനുഷിന്റെ ​വടാചെന്നൈ ടീസർ

Mon,Jul 30,2018


ധനുഷ് ചിത്രം വടാചെന്നൈയുടെ ടീസർ യുടൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തി. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആൻഡ്രിയ ജെർമിയയും ഐശ്വര്യ രാജേഷുമാണ് നായികമാർ. കിഷോർ കുമാർ, സമുദ്രക്കനി, ഡാനിയേൽ ബാലാജി, പവൻ, എന്നിവരാണ് മറ്റ് താരങ്ങൾ. വണ്ടർഫുൾ ഫിലിംസിന്‍റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് നാരായണന്റെതാണ് സംഗീതം.

Other News

  • ധ്രുവ് വിക്രം ആദ്യ പ്രതിഫലം മുഴുവന്‍ കേരളത്തിന് നല്‍കി
  • ഒരു കുപ്രസിദ്ധ പയ്യന്റെ' ട്രെയിലറെത്തി
  • വിമാനക്കമ്പനിജീവനക്കാരുടെ വർണവെറി; പൊട്ടിത്തെറിച്ച് ശിൽപ ഷെട്ടി
  • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
  • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
  • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
  • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
  • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
  • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
  • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
  • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
  • Write A Comment

     
    Reload Image
    Add code here