" />

ഇബ് ലീസിന്റെ ട്രെയിലർ

Mon,Jul 30,2018


ആസിഫ് അലി, ലാല്‍, അജു വര്‍ഗ്ഗീസ്, മഡോണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'ഇബ് ലീസിന്റെ ട്രെയിലർ പുറത്തിറങ്ങി. സൈജുകുറുപ്പ്, ശ്രീനാഥ് ഭാസി, സിദ്ധിഖ്, രവീന്ദ്ര‍ ജയന്‍, നസീര്‍ സംക്രാന്തി,ഗോകുലം ഗോകു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കിയത് സമീറാണ്.മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്‍റ് സംഗീതം പകരുന്നു.അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രഹണം.

Other News

  • നടിയെ അക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
  • ബേസില്‍ ജോസഫ് ചിത്രത്തില്‍ വീണ്ടും ടൊവീനോ നായകന്‍
  • മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നു
  • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
  • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
  • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
  • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
  • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
  • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
  • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
  • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
  • Write A Comment

     
    Reload Image
    Add code here