മകനോടൊപ്പം ട്രൈക്കില്‍ ചുറ്റിക്കറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് അജയ് ദേവ്ഗണ്‍

Sun,Jul 29,2018


സിനിമയുടെ ഷൂട്ടിങ്ങിനായി ലണ്ടനില്‍ കഴിയുന്ന അജയ് ദേവ്ഗണ്‍ മകനായ യുങ് ദേവ്ഗണിനൊപ്പം ട്രൈക്കില്‍ കറങ്ങുന്നതിന്റെ ചിത്രങ്ങള്‍ അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കയാണ്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഓടുകയാണ് അച്ഛന്റെയും മകന്റെയും ട്രൈക്ക് യാത്ര. അതേസമയം ഇന്ത്യക്കാര്‍ക്ക് അത്രപരിചിതമല്ലാത്ത വാഹനമായതുകൊണ്ട് ട്രൈക്കിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ആരാധകര്‍.

കനേഡിയന്‍ വാഹന നിര്‍മാതാക്കളായ ബൊബേര്‍ഡിയന്‍ റിക്രിയേഷണലിന്റെ ക്രൂയിസര്‍ ടൂറിങ് സീരിയസിലെ സ്‌പൈഡര്‍ എഫ്3-ടി എന്ന ട്രൈക്കാണ്‌ അജയ് മകനുമായി കറങ്ങാനായി ഉപയോഗിക്കുന്നത്.

998 സിസി എയ്‌സ് ടു സിലണ്ടര്‍ എന്‍ജിനാണ് ഈ ട്രൈക്കില്‍ പ്രവര്‍ത്തിക്കുന്നത്. 100 ബിഎച്ച്പി പവറും 108 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ വാഹനം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സിലും സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലും എത്തുന്നുണ്ട്.

Other News

 • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
 • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
 • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
 • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
 • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
 • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
 • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
 • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
 • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
 • ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡ്
 • പ്രണയ നൈരാശ്യമെന്ന് സൂചന; തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി തൂങ്ങി മരിച്ച നിലയില്‍
 • Write A Comment

   
  Reload Image
  Add code here