മോഹന്‍ ലാലിന് എതിരായ ചലച്ചിത്ര പ്രവര്‍ത്തകരുടെ എതിര്‍പ്പില്‍ ന്യായമുണ്ടെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍

Mon,Jul 23,2018


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതില്‍ എതിര്‍പ്പ് അറിയിച്ചവരുടെ അഭിപ്രായത്തില്‍ ന്യായമുണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍.
സര്‍ക്കാരിന്റ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നും കമല്‍ പ്രതികരിച്ചു.
സര്‍ക്കാരിന്റെ അതിഥിയായിട്ടാണ് മോഹന്‍ലാലിനെ ക്ഷണിച്ചിട്ടുള്ളത്.
അതില്‍ തനിക്ക് ഇടപെടാന്‍ കഴിയില്ല. മോഹന്‍ലാലിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും വരുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം അറിയിച്ചിട്ടില്ലെന്നും കമല്‍ പറഞ്ഞു.

Other News

 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here