നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദീലീപ് ഹൈക്കോടതിയില്‍

Wed,Jun 13,2018


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദീലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നാണ് ആവശ്യം. കേസിന്റെ വിചാരണ നടപടികള്‍ കോടതി തുടങ്ങാനിരിക്കെയാണ് നീക്കം. നേരത്തെ ഈ ആവശ്യമുന്നയിച്ച് ദിലീപിന്റെ അമ്മ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

Other News

  • മഴക്കെടുതി: കേരളത്തിന് കൈത്താങ്ങായി അല്ലു അര്‍ജ്ജുനും
  • മലയാളത്തിലെ സിനിമാതാരങ്ങള്‍ പ്രളയക്കെടുതിക്ക് സഹായം നല്‍കുന്നില്ല എന്ന വിമര്‍ശനത്തിന് മറുപടിയുമായി നടൻ ടൊവിനോ തോമസ്
  • ശ്രീദേവിക്ക് നല്‍കിയ വാക്കുപാലിച്ച് അജിത്; അടുത്ത ചിത്രം നിര്‍മിക്കുന്നത് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍
  • നയന്‍താരയും വിഘ്‌നേശ് ശിവനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ വീണ്ടും വൈറല്‍
  • അന്തരിച്ച നടി ശ്രീദേവിക്ക് ഇന്ന് പിറന്നാള്‍, ആരാധകര്‍ 18 അടി നീളമുള്ള ചുമര്‍ ചിത്രം സമര്‍പ്പിക്കുന്നു
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകുമെന്ന് മോഹന്‍ലാല്‍
  • നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു
  • മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്ക് തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട അഞ്ച് ലക്ഷം സംഭാവന ചെയ്തു
  • എന്റെ വെടി കൊണ്ട് വീഴുന്നയാളല്ല മോഹന്‍ലാല്‍: അലന്‍സിയര്‍
  • നടിയെ ആക്രമിച്ച കേസില്‍ കക്ഷിചേരല്‍ ഹര്‍ജി നല്‍കിയ താന്‍ ചതിക്കപ്പെട്ടെന്ന് നടി ഹണിറോസ്
  • സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവേദിയില്‍ അലന്‍സിയര്‍ മോഹന്‍ലാലിനെതിരെ പ്രതീകാത്മകായി തോക്കുചൂണ്ടി, സംഭവം നടന്നത് മുഖ്യമന്ത്രിയുടെ മുന്നില്‍വച്ച്‌
  • Write A Comment

     
    Reload Image
    Add code here