" />

മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ടീസര്‍ പുറത്ത്‌

Tue,Jun 12,2018


നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ടീസര്‍ പുറത്തിറങ്ങി. തിരക്കഥയൊരുക്കുന്നത് ഗ്രേറ്റ് ഫാദര്‍ സംവിധാനം ചെയ്ത ഹനീഫ് അദേനിയാണ് .ജൂണ്‍ 16 നാണ് റിലീസ്. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറല്‍ ടി.എല്‍ ജോര്‍ജ്, ജോബി ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അൻസൻ പോൾ, കനിഹ, സിദ്ധിഖ്​, രഞ്​ജി പണിക്കർ, കലാഭവൻ ഷാജോൺ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

Other News

 • അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രത്തിന് 'വരത്തൻ' ; ഫസ്റ്റ്ലുക് പുറത്ത്
 • ഫോട്ടോയെടുക്കാന്‍ ശ്രമിച്ച ആരാധകനോട് സെയ്ഫ് അലിഖാന്‍ തട്ടികയറി
 • തമിഴ് സുന്ദരി അനുക്രീതി വാസ് മിസ് ഇന്ത്യ 2018
 • നടന്‍ സായികുമാറിന്റെ മകള്‍ വിവാഹിതയായി
 • ഉണ്ണി മുകുന്ദനെതിരായ പരാതിയിലെ നടപടികൾക്ക്​ സ്​റ്റേ
 • മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിന്‍റെ ഡ്രാമ
 • ദിലീപിനെതിരായ കേസിന്റെ പിന്നില്‍ മഞ്ജുവാര്യരെന്ന് പ്രതി മാര്‍ട്ടിന്‍; ദിലീപിനെ നശിപ്പിക്കുക ലക്ഷ്യം
 • നടിമാരെ സാസ്‌ക്കാരിക പരിപാടിക്കെന്ന പേരില്‍ അമേരിക്കയില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന റാക്കറ്റ്: മൂന്ന് നടിമാര്‍ സംശയത്തിന്റെ നിഴലില്‍
 • മൈസ്റ്റോറി' ലോകകപ്പ് ടീസര്‍
 • ടൊവീനോ തോമസ്​ നായകനാകുന്ന തീവണ്ടിയുടെ ടീസർ
 • 20 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും പ്രഭുവും ഒന്നിക്കുന്നു
 • Write A Comment

   
  Reload Image
  Add code here