" />

ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ ധഡക് ട്രെയ്‌ലര്‍ എത്തി

Tue,Jun 12,2018


അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ നായികയാകുന്ന ധഡകിന്റെ ട്രെയ്‌ലര്‍ എത്തി. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മുംബൈയില്‍ കപൂര്‍ കുടുംബത്തിന്റെ സാന്നിധ്യത്തിലായിരുന്നു ട്രെയ്‌ലര്‍ റിലീസ്. മറാത്തി ചിത്രമായ സൈറാതിന്റെ റീമേക്കാണ്​ ധഡക്​. ഇതുപോലെയൊരു ചിത്രത്തിന്റെ ഭാഗമാകാനാണ് അമ്മ ആഗ്രഹിച്ചിരുന്നതെന്ന് ജാന്‍വി ട്രെയിലര്‍ ലോഞ്ചില്‍ പറഞ്ഞു. ഞാൻ അമ്മയെ ഒരുപാട്​ മിസ്​ ചെയ്യുന്നു. എല്ലാ വികാരങ്ങളും ഉൾകൊണ്ട്​ കഠിനാധ്വാനം ചെയ്യുക.​ ഇതായിരുന്നു അമ്മ ശ്രീദേവി എനിക്ക്​ തന്ന ഉപദേശം സ്​നേഹവും പിന്തുണയുമായി പിതാവ്​ ബോണി കപൂറും എനിക്കൊപ്പമുണ്ടായിരുന്നു- ജാൻവി കൂട്ടിച്ചേർത്തു.

Other News

 • നടിയെ അക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
 • ബേസില്‍ ജോസഫ് ചിത്രത്തില്‍ വീണ്ടും ടൊവീനോ നായകന്‍
 • മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നു
 • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
 • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
 • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
 • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
 • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
 • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
 • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
 • Write A Comment

   
  Reload Image
  Add code here