പ്രിയനന്ദന്റെ പാതിരാകാലം ഫെബ്രുവരി പതിനാറിന് തിയ്യേറ്ററുകളിൽ

Tue,Feb 13,2018


ഉസൈന്റെയും മകള്‍ ജഹന്നാരയുടേയും കഥ പറയുന്ന പ്രിയനന്ദന്റെ പാതിരാകാലം ഫെബ്രുവരി പതിനാറിന് തിയ്യേറ്ററുകളിൽ എത്തും.. ഉസൈനായി ഇന്ദ്രന്‍സും ജഹന്നാരയായി മൈഥിലിയുമാണ് വേഷമിടുന്നത്. പ്രിയനന്ദനന്‍ തന്നെ കഥയെഴുതിയ ചിത്രത്തിന്റെ തിരക്കഥ പി.എന്‍ ഗോപീകൃഷ്ണനാണ്. മൈഥിലിയെക്കൂടാതെ കലേഷ് കണ്ണാട്ട്, ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, വിജയന്‍ കാരന്തൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശ്വഘോഷനാണ് ഛായാഗ്രഹണം.

സംഗീതം: സുനിൽകുമാർ.പി.കെ, എഡിറ്റിങ്: നോബിൾ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, വസ്ത്രാലങ്കാരം:സജി കുന്നംകുളം, മേക്കപ്പ്: പട്ടണം ഷാ, കലാസംവിധാനം: മുകേഷ് മുരളി, സൗണ്ട് ഡിസൈനർ: വി.പി. കൃഷ്ണകുമാർ, പി. ആർ. ഒ: എം. എസ്. ദാസ്, മാട്ടുമന്ത.

Other News

 • നടിയെ അക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
 • ബേസില്‍ ജോസഫ് ചിത്രത്തില്‍ വീണ്ടും ടൊവീനോ നായകന്‍
 • മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നു
 • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
 • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
 • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
 • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
 • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
 • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
 • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
 • Write A Comment

   
  Reload Image
  Add code here