കുപ്രസിദ്ധ പയ്യന്റെ ചിത്രീകരണം ആരംഭിച്ചു

Tue,Feb 13,2018


വി.സി സിനിമാസിന്റെ ബാനറില്‍ മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ചിത്രീകരണം ആരംഭിച്ചു. വൈക്കത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം. ടൊവീനോ തോമസും നിമിഷ സജയനും ശരണ്യ പൊന്‍വര്‍ണനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീവന്‍ ജോബ് തോമസാണ് തിരക്കഥ രചിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയും ഔസേപ്പച്ചനും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കെ. ആര്‍. ഉണ്ണി, എഡിറ്റര്‍: വി.സാജന്‍, കലാസംവിധാനം: രാജീവ് കോവിലകം, മേക്കപ്പ്: ലിബിന്‍ മോഹന്‍, വസ്ത്രാലങ്കാരം: എസ്.ബി.സതീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീകുമാര്‍. എ.ഡി.

Other News

 • നടിയെ അക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
 • ബേസില്‍ ജോസഫ് ചിത്രത്തില്‍ വീണ്ടും ടൊവീനോ നായകന്‍
 • മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നു
 • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
 • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
 • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
 • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
 • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
 • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
 • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
 • Write A Comment

   
  Reload Image
  Add code here