" />

മഹേഷിന്റെ പ്രതികാരം തമിഴില്‍, സംവിധാനം പ്രിയദര്‍ശന്‍; ട്രെയലര്‍ പുറത്തിറങ്ങി

Mon,Jan 08,2018


മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് റീ മേക്ക് നിമിറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധാനം പ്രിയദര്‍ശന്‍ ആണ്. തമിഴ് പ്രേക്ഷകരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ സിനിമയിലുണ്ടാകുമെന്നും മലയാളത്തില്‍ നിന്നും കുറച്ചധികം ഹ്യൂമര്‍ തമിഴ് റീമെയ്ക്കില്‍ ഉള്‍പ്പെടുത്തുമെന്നും മുമ്പ് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

Other News

 • ആമിര്‍ഖാന്റെ 'സീക്രട്ട് സൂപ്പര്‍സ്റ്റാര്‍' ചൈനയില്‍ ചരിത്രമെഴുതുന്നു; മൂന്നു ദിനം കൊണ്ട് നേടിയത് 174 കോടി രൂപ
 • നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന്‍.
 • പൃഥ്വിരാജ് ആര്‍.എസ്.എസിനെ പേടിച്ച് പിന്‍മാറുന്ന ഭീരുവല്ല ടോവിനോ തോമസ്
 • ഭാവനയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് പ്രിയങ്ക ചോപ്ര
 • കാത്തിരിപ്പിനൊടുവില്‍ പ്രണയ സാഫല്യം; നടി ഭാവനയും നവീനും വിവാഹിതരായി
 • ഭാവനയുടെ വിവാഹം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മൈലാഞ്ചിയിടല്‍ ചടങ്ങിന്റെ വീഡിയോ വൈറലായി
 • വിവാദങ്ങളൊടുങ്ങുന്നില്ല; മുസ്ലീങ്ങൾ പത്മാവത് കാണരുതെന്ന് ഒവൈസി
 • രജനീകാന്തിന്റെ പാര്‍ട്ടി പകുതിയിേലറെ സീറ്റുകള്‍ നേടുമെന്ന് സര്‍േവ
 • കാല്‍നൂറ്റാണ്ടിന് ശേഷം എ.ആര്‍ റഹ്മാന്‍ മലയാള ചലച്ചിത്രത്തിന് സംഗീതമൊരുക്കുന്നു
 • ഗപ്പി വീണ്ടും തിയേറ്ററുകളിലേക്ക്, റിലീസ് തിയ്യതി പ്രഖ്യാപിച്ച് ടൊവിനോ
 • പദ്മാവത് സിനിമയ്ക്ക് നാലു സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രദര്‍ശന വിലക്ക് സുപ്രീം കോടതി നീക്കി
 • Write A Comment

   
  Reload Image
  Add code here