92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍

Wed,Oct 24,2018


സിഡ്‌നി: വൃദ്ധസദനത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 92കാരിയായ സഹവാസിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച 102കാരന്‍ പോലീസ് പിടിയിലായി. പേരു വെളിപ്പെടുത്താത്ത ഇയാളെ അടുത്ത മാസം 20ന് കോടതിയില്‍ ഹാജരാക്കും. സിഡ്‌നിയിലെ കിഴക്കന്‍ മേഖലയിലെ ഒരു വൃദ്ധസദനത്തില്‍ ചൊവ്വാഴ്ച്ച ഉച്ചഭക്ഷണ സമയത്താണ് സംഭവം നടന്നതെന്നും കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ലെന്നും പോലീസ് പറഞ്ഞു. സഹവാസിയായ വൃദ്ധയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ഇയാള്‍ക്കെതിരെതിരെയുള്ള കേസ്. നൂറു വയസ്സുകാര്‍ കുറ്റക്കാരാകുന്ന കേസുകള്‍ സാധാരണമാണെങ്കിലും നൂറു കടന്നവര്‍ക്കെതിരെയുള്ള പരാതികളും കേസുകളും വളരെ അപൂര്‍വമാണ്.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • Write A Comment

   
  Reload Image
  Add code here