#WATCH Viral video from Karnataka's Davanagere of a KSRTC bus driver driving with a Langur perched on the steering wheel. The bus driver has been suspended for endangering the lives of the passengers. pic.twitter.com/RexZAfKZdr

— ANI (@ANI) October 6, 2018 " />

സര്‍ക്കാര്‍ ബസ് കുരങ്ങ് 'ഓടിച്ചു': ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍-വീഡിയോ

Sat,Oct 06,2018


ബെംഗളുരു: കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ ബസില്‍ ഡ്രൈവറോടൊപ്പമിരുന്ന് കുരങ്ങ് സ്റ്റിയറിങ് വീല്‍ നിയന്ത്രിക്കുന്ന വൈറലായി. തുടര്‍ന്ന് ഡ്രൈവര്‍ സസ്‌പെന്‍ഷന് വിധേയനാവുകയും ചെയ്തു. കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ നിന്ന് ഭരമസാഗരയിലേക്കുള്ള ബസിലാണ് സംഭവം.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ കുരങ്ങിന് ബസ്സിന്റെ നിയന്ത്രണം കൈമാറിയ ഡ്രൈവര്‍ പ്രകാശിനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഈ ഡ്രൈവറെ ഡ്രൈവിങ് ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്‌.

Other News

  • പോണ്‍ വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
  • സെക്‌സ് റോബോട്ടുകളോട് സമ്മതം ചോദിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സജ്ജീകരണമൊരുക്കി കാലിഫോര്‍ണിയ കമ്പനി
  • ജീവന്റെ ആദ്യ കണത്തെക്കുറിച്ച് പുതു അറിവുകള്‍
  • ഡിസംബര്‍ കുട്ടികള്‍ ദീര്‍ഘായുസ്സുള്ളവരും സന്തോഷവാന്മാരും ആണെന്ന് പഠനം
  • 552 കാരറ്റ്, മഞ്ഞനിറം, വലിപ്പമേറിയ പുതിയ വജ്രം കണ്ടെത്തി
  • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
  • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
  • 5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും
  • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
  • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
  • അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍
  • Write A Comment

     
    Reload Image
    Add code here