മ്യൂ​സി​യ​ത്തി​ൽ കൊ​ള്ള; പാ​റ്റ​ക​ളെ​യും ചി​ല​ന്തി​ക​ളെ​യും കാ​ണാ​താ​യി

Fri,Sep 14,2018


ന്യൂ​യോ​ർ​ക്: ഫി​ല​ഡ​ൽ​ഫി​യ​യി​ലെ പ്രാ​ണി മ്യൂ​സി​യ​ത്തി​ൽ വ​ൻ മോ​ഷ​ണം. ആ​ഗ​സ്​​റ്റി​ലാ​ണ്​ മ്യൂ​സി​യ​ത്തി​ൽ​നി​ന്ന്​ ഏ​ഴാ​യി​ര​ത്തോ​ളം പ്രാ​ണി​ക​ളെ​യും ചി​ല​ന്തി​ക​ളെ​യും പ​ല്ലി​ക​ളെ​യു​ം കാ​ണാ​താ​യ​ത്.​ ജീ​വ​ന​ക്കാ​രാ​ണ്​ ഇ​ക്കാ​ര്യം ആ​ദ്യം ശ്ര​ദ്ധി​ച്ച​ത്. തു​ട​ർ​ന്ന്​ മ്യൂസിയത്തിന്റെ ഉ​ട​മ​സ്​​ഥ​ൻ ജോ​ൺ കേം​ബ്രി​ജ്​ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു.

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ജീ​വ​ന​ക്കാ​രു​ടെ യൂ​നി​ഫോ​മി​ലെ​ത്തി​യ ചി​ല​ർ പ​ല സ​മ​യ​ങ്ങ​ളി​ലാ​യി ജീ​വി​ക​ളെ അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ക​ണ്ടെ​ത്തി. മ​ഞ്ഞ​ക്കാ​ല​ൻ ട​രാ​ൻ​റു​ല വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ചി​ല​ന്തി​ക​ളാ​ണ്​ മോ​ഷ​ണം പോ​യ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. ഒ​രു ചി​ല​ന്തി​ക്ക്​ വി​പ​ണി​യി​ൽ 350 ഡോ​ള​റാ​ണ്​ വി​ല. ര​ണ്ട്​ ഭീ​മ​ൻ പാ​റ്റ​ക​ൾ​ക്ക്​ 500 േഡാ​ള​ർ വി​ല വ​രും. അ​പൂ​ർ​വ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട മ്യൂ​സി​യ​ത്തി​ലെ ആ​കെ ജീ​വി​ക​ളു​ടെ വി​ല 30,000 മു​ത​ൽ 50,000 വരെ ഡോ​ള​ർ വ​രെ​യു​ണ്ടാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Other News

  • കളിക്കിടെ അവതാരകന് ആവേശം; ലൈവില്‍ അശ്ലീല ആംഗ്യം
  • നാന്നൂറുകൊല്ലം മുമ്പ് കടലില്‍ മുങ്ങിയ പോര്‍ച്ചുഗീസ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി ; ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയ സുഗന്ധ വ്യഞ്ജനങ്ങള്‍ ഭദ്രം
  • ഐക്യരാഷ്ട്രസഭയിൽ താരമായി ന്യൂസിലന്‍ഡിലെ 'പ്രഥമ ശിശു'
  • രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ വെറുതെവിട്ടു
  • ടോയ്‌ലറ്റാണെന്നു കരുതി വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു
  • താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ച് പ്രധാനമന്ത്രി മോഡി
  • ചുംബനത്തിനിടെ നാവില്‍ ഭാര്യയുടെ കടിയേറ്റ യുവാവിന് സംസാരശേഷി നഷ്ടമായി; ഗർഭിണി അറസ്റ്റിൽ
  • അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ സ്വന്തം കാര്‍ നല്‍കി മന്ത്രി ഓട്ടോയില്‍ കയറിപോയി
  • കൊക്കൊകോള കഞ്ചാവ് ചേര്‍ത്ത പാനീയം പുറത്തിറക്കുന്നു!
  • വിമാനയാത്രക്കിടയില്‍ കാമുകന്റെ വിവാഹാഭ്യര്‍ഥന സ്വീകരിച്ചു; എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായി
  • കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണമോതിരം സമ്മാനിച്ച് തമിഴ്‌നാട്ടില്‍ മോഡിയുടെ ജന്മദിനാഘോഷം
  • Write A Comment

     
    Reload Image
    Add code here