#FlyingFish pic.twitter.com/6faYOB2rtt

Pattern (@Pattern) September 3, 2018 " />

യൂറ്റാ തടാകത്തില്‍ മീന്‍ പെയ്തിറങ്ങുന്നത് ആകാശത്തുനിന്ന്

Wed,Sep 05,2018


യൂറ്റാ: ആകാശത്ത് നിന്ന് മഴപോലെ മത്സ്യങ്ങള്‍ പെയ്തിറങ്ങുന്ന ഒരു തടാകമുണ്ട് അമേരിക്കയിലെ യൂറ്റയില്‍. യൂറ്റാ തടാകത്തില്‍ മീന്‍ പെയ്തിറങ്ങുന്നത് ആകാശത്തുനിന്ന് വിമാനത്തില്‍ നിന്നാണ് മത്സ്യങ്ങളെ തടാകത്തിലേക്ക് വര്‍ഷിക്കുന്നത്.
എല്ലാവര്‍ഷവും ഓഗസ്റ്റിലാണ് വിമാനത്തില്‍ കൊണ്ടുവരുന്ന ആയിരക്കണക്കിന് മത്സ്യങ്ങളെ തടാകത്തിലേക്ക് വര്‍ഷിക്കുന്നത്.
സഞ്ചാരികള്‍ക്ക് ഇവിടെ മത്സ്യബന്ധനം നടത്തി അത് പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പലയിടങ്ങളില്‍ നിന്നായാണ് ഈ തടാകത്തിലേക്ക് മീന്‍ കൊണ്ടുവരുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. #FlyingFish pic.twitter.com/6faYOB2rtt

Pattern (@Pattern) September 3, 2018

Other News

  • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
  • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
  • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
  • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
  • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
  • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
  • വിവാദമായ വാഹനാപകടത്തിനുപിന്നാലെ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു
  • പ​ട്ടി​ണി കി​ട​ന്ന്​ ശ​രീ​രം മെ​ലി​യി​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നു​മി​ല്ലെ​ന്ന് ട്രമ്പ്‌
  • ഇന്ത്യയിലെ പട്ടിണിമാറ്റാന്‍ ആളുകളോട് സഹായമഭ്യര്‍ത്ഥിച്ച് ജര്‍മ്മന്‍ ബസ് സ്റ്റാന്റുകളില്‍ പരസ്യം
  • കടലിനു നടുവില്‍ അഗ്നി പര്‍വതം പൊട്ടി ഉയര്‍ന്നുവന്ന പുതിയ ദ്വീപില്‍ പുതിയ ആവാസ വ്യവസ്ഥ രൂപപ്പെട്ടു
  • ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത മൊല്ലാക്കയെ ഇസ്രായേല്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു!
  • Write A Comment

     
    Reload Image
    Add code here