സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യും ഭാ​ര്യ​യെ​യും ചാ​യ​ക്ക്​ ക്ഷ​ണി​ച്ച്​ ആ​ൽ​ബ​ർ​ട്ട്​ ഐന്‍സ്‌റ്റൈന്‍ എ​ഴു​തി​യ ക​ത്ത്​ ലേ​ല​ത്തി​ന്​

Mon,Sep 03,2018


ബോ​സ്​​റ്റ​ൺ: സ​ഹ​പ്ര​വ​ർ​ത്ത​ക​നെ​യും ഭാ​ര്യ​യെ​യും ചാ​യ​ക്ക്​ ക്ഷ​ണി​ച്ച്​ വി​ഖ്യാ​ത ശാ​സ്​​ത്ര​ജ്​​ഞ​ൻ ആ​ൽ​ബ​ർ​ട്ട്​ഐന്‍സ്‌റ്റൈന്‍ എ​ഴു​തി​യ ക​ത്ത്​ 18,000 ഡോ​ള​റി​ന്​ (ഏ​താ​ണ്ട്​ 1,27,809 രൂ​പ) ലേ​ല​ത്തി​ന്. ആ​പേ​ക്ഷി​ക​ത സിദ്ധാന്തത്തിന്റെ വ്യാ​ഖ്യാ​താ​വും സു​ഹൃ​ത്തു​മാ​യ ഡോ. ​ഹാ​ൻ​സ്​ റീ​ഷ​ൻ​ബ​ച്ചി​നാ​ണ്​ ഐ​ൻ​സ്​​റ്റൈ​ൻ ക​ത്തെ​ഴു​തി​യ​ത്.

1928 ഒ​ക്​​ടോ​ബ​ർ 19ന്​ ​ജ​ർ​മ​ൻ ഭാ​ഷ​യി​ൽ എ​ഴു​തി​യ ക​ത്താ​ണി​ത്. ഇ​വ​ർ ജ​ർ​മ​നി​യി​ലെ ഹും​ബോ​ൾ​ട്​ യൂ​നി​വേ​ഴ്​​സി​യി​ൽ പ​ഠി​പ്പി​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. ക​ത്തി​ൽ ആ​പേ​ക്ഷി​ക​ത സി​ദ്ധാ​ന്ത​ത്തെ കു​റി​ച്ചും ഐ​ൻ​സ്​​റ്റൈ​ൻ വി​വ​രി​ക്കു​ന്നു​ണ്ട്. ലേ​ലം ഇൗ ​മാ​സം 12ന്​ ​ന​ട​ക്കും.

Other News

 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വീല്‍ചെയറും തിസീസും വില്‍പ്പനക്ക്
 • Write A Comment

   
  Reload Image
  Add code here