ന്യൂസിലന്റിലെ ഗ്രാമം പൂച്ചകളെ നിരോധിക്കുന്നു

Mon,Sep 03,2018


വെ​ലി​ങ്​​ട​ൺ: ന്യൂസിലന്റിന്റെ തെ​ക്ക​ൻ തീ​ര​ത്തു​ള്ള ഒമൗരി ഗ്രാമം പൂച്ചകളെ നിരോധിക്കാനൊരുങ്ങുകയാണ്. അ​പൂ​ർ​വ വ​ർ​ഗ​ങ്ങ​ളി​ൽ പെ​ട്ട ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ പൂ​ച്ച​ക​ളെ വ​ള​ർ​ത്തു​ന്ന​ത്​ നി​രോ​ധി​ക്ക​ണ​മെ​ന്ന്​ പ്രാ​ദേ​ശി​ക കൗ​ൺ​സി​ൽ ഉ​ത്ത​ര​വി​റ​ക്കി. ഇൗ ​മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന പൂ​ച്ച​ക​ളി​ൽ മൈ​ക്രോ​ചി​പ്പു​ക​ൾ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തു​മൂ​ലം പൂ​ച്ച​ക​ളു​ടെ ച​ല​ന​ങ്ങ​ൾ അ​ധി​കൃ​ത​ർ​ക്ക്​ മ​ന​സ്സി​ലാ​ക്കാം. വ​ള​ർ​ത്തു​പൂ​ച്ച​ക​ളി​ൽ ഒ​രെ​ണ്ണം ച​ത്താ​ൽ മ​റ്റൊ​ന്നി​നെ വ​ള​ർ​ത്താ​ൻ അ​നു​വ​ദി​ക്ക​യു​മി​ല്ല.

ചി​ല വീ​ട്ടു​കാ​ർ പൂ​ച്ച നി​രോ​ധ​ന പ​ദ്ധ​തി​ക്ക്​ എ​തി​രാ​ണ്. 2050ഒാ​ടെ മ​റ്റു ജീ​വി​ക​ളെ ഇ​ര​ക​ളാ​യി ഭ​ക്ഷി​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ നി​രോ​ധി​ക്കാ​നാ​ണ്​ തീ​രു​മാ​നം. അ​പൂ​ർ​വ വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന എ​ലി​ക​ളെ​യും നീ​ർ​നാ​യ​യെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണി​ത്. യു.​എ​സി​ൽ പ്ര​തി​വ​ർ​ഷം 400കോ​ടി ചെ​റു​പ​ക്ഷി​ക​ളെ​യും 2.2 കോ​ടി സ​സ്​​ത​നി​ക​ളെ​യും പൂ​ച്ച​ക​ൾ കൊ​ന്നൊ​ടു​ക്കു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ബ്രി​ട്ട​നി​ലും ആ​സ്​​ട്രേ​ലി​യ​യി​ലും സ്​​ഥി​തി വ്യ​ത്യ​സ്​​ത​മ​ല്ല

Other News

 • കടലേറ്റത്തില്‍ മണ്ണ് ഇളകിമാറി; ഫോര്‍ട്ടുകൊച്ചിയില്‍ പുരാതനകോട്ടയുടെ അവശിഷ്ടങ്ങള്‍ തെളിഞ്ഞു
 • ഫേസ്ബുക്ക് ലൈവിനിടെ പാക് പ്രവിശ്യ മന്ത്രിക്ക് പൂച്ചച്ചെവി!
 • പ്രസവിച്ച് അരമണിക്കൂറിനുള്ളില്‍ പരീക്ഷ എഴുതി എത്യോപ്യ സ്വദേശിനി!
 • 108 വയസ്സുള്ള പിയാനോ വാദക!
 • വിവാഹമോചനം നേടിയശേഷം വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഘോഷം!
 • ദ നണ്ണിനെ ഉമ്മവയ്ക്കാന്‍ ഇഷ്ടപ്പെടുന്ന മൂന്നുവയസ്സുകാരി!
 • ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ വിജയ് മല്ല്യക്കെതിരെ ഇന്ത്യന്‍ വംശജരുടെ പ്രതിഷേധം, ആണാണെങ്കില്‍ മാപ്പുപറയാന്‍ ആക്രോശം
 • യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചു: കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് 18 കിലോമീറ്റര്‍ ഓടി
 • ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി വീട്ടമ്മ നട്ടുപിടിപ്പിച്ചത് 73,000 മരങ്ങള്‍
 • ഉറങ്ങിക്കിടക്കുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് വനിത ഡോക്ടര്‍ കടിച്ചുമുറിച്ചു
 • കുടി വെള്ളത്തിന് സ്വര്‍ണത്തെക്കാള്‍ മൂല്യം; കണ്ണ് തെറ്റിയാല്‍ കള്ളന്‍ കൊണ്ടുപോകും; പൂട്ടിവെച്ച് കാവലിരിക്കുന്നു, നാട്ടുകാര്‍
 • Write A Comment

   
  Reload Image
  Add code here