ര​ണ്ടാം​ലോ​ക യു​ദ്ധ കാ​ല​ത്ത്​ മു​ങ്ങി​യ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി

Tue,Aug 21,2018


വാ​ഷി​ങ്​​ട​ൺ: ​ര​ണ്ടാം​ലോ​ക യു​ദ്ധ കാ​ല​ത്ത്​ മു​ങ്ങി​യ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി. സ്‌ഫോടനത്തെ തുടര്‍ന്ന് മുങ്ങിയ യു.എസിന്റെ അബ്‌നര്‍ റീഡ് എന്ന കപ്പലാണ് കിസ്‌ക്ക ദ്വീപിന്റെ ബേറിങ്ങ് തീരത്തിനോടടുത്ത് കണ്ടെത്തിയത്. ദുരന്തത്തില്‍ 71 നാവികര്‍ കൊല്ലപ്പെടുകയും ചെയ്തു. മു​ക്കാ​ൽ നൂ​​റ്റാ​േ​ണ്ടാ​ളം പി​ന്നി​ട്ട​തി​നു​ശേ​ഷ​മു​ള്ള ഇൗ ​ക​ണ്ടെ​ത്ത​ൽ ച​രി​ത്ര​ത്തി​ലെ മ​ഹ​ത്ത​ര​മാ​യ അ​ധ്യാ​യമാണെന്ന്‌ റി​ട്ട.​ സൈ​നി​ക അ​ഡ്​​മി​റ​ൽ ടിം ​ഗാ​ല്ലു​ഡെ​റ്റ്​ വിശേഷിപ്പിച്ചു.

രാ​ജ്യ​ത്തി​നാ​യി ജീ​വ​ൻ വെ​ടി​ഞ്ഞ യു.​എ​സ്​ സൈ​നി​ക​രെ ആ​ദ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ്​​ഫോ​ട​ന​ത്തി​ൽ വ​ൻ നാ​ശ​മാ​ണ്​ ക​പ്പ​ലി​ന്​ സം​ഭ​വി​ച്ച​തെ​ന്നും അ​പ്പോ​ൾ​ത​ന്നെ മു​ഴു​വ​നാ​യി മു​ങ്ങി​യെ​ന്നും നേ​വ​ൽ ഹി​സ്​​റ്റ​റി ആ​ൻ​ഡ്​​ ഹെ​റി​റ്റേ​ജ്​ ക​മാ​ൻ​ഡി​​െൻറ ഡ​യ​റ​ക്​​ട​ർ സാം ​കോ​ക്​​സ്​ പറയുന്നു. എ​ന്നാ​ൽ, ഗ​വേ​ഷ​ക​രു​ടെ ഒാ​ർ​മ​യി​ൽ​നി​ന്ന്​ ആ ​ക​പ്പ​ൽ മാ​ഞ്ഞു​പോ​യി​ല്ല. അവര്‍ അവശിഷ്ടങ്ങള്‍ തിരഞ്ഞുകൊണ്ടെയിരുന്നു. ഒടുവില്‍ കണ്ടെത്തുകയും ചെയ്തു.

Other News

 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
 • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
 • Write A Comment

   
  Reload Image
  Add code here