ഐ.ക്യൂ​വി​ൽ ഐൻ​സ്​​റ്റൈ​നെ പി​ന്നി​ലാ​ക്കി മൂ​ന്നു വ​യ​സ്സു​കാ​രി

Sat,Aug 11,2018


ല​ണ്ട​ൻ: ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഐ.ക്യു റെക്കോര്‍ഡ് സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പേരിലാണ്. ആ റെക്കോര്‍ഡ് തകര്‍ത്തിരിക്കയാണ് ബ്രിട്ടനില്‍ നിന്നുള്ള ഒരു മൂന്നുവയസ്സുകാരി. ഒഫീലിയ മോര്‍ഗന്‍ എന്ന ഈ കുഞ്ഞുതാരം ഐ.ക്യു ടെസ്റ്റില്‍ സ്‌ക്കോറാണ് നേടിയത്.

ഐ.​ക്യൂ ലെ​വ​ലി​ൽ മു​ൻ​പ​ന്തി​യി​ൽ​നി​ന്നി​രു​ന്ന 11കാ​ര​ന്‍ അ​ർ​ണ​വ് ശ​ർ​മ​യു​ടെ​യും 12കാ​ര​ന്‍ രാഹുലിന്റെയും റെ​ക്കോ​ഡ് ഭേ​ദി​ച്ചാ​ണ് ഒഫീലിയ മു​ന്നി​ലെ​ത്തി​യ​ത്. ഇ​വ​രു​ടെ സ്‌​കോ​ര്‍നി​ല 162 ആ​യി​രു​ന്നു. ഇ​തോ​ടെ, ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള​തും വ​ലു​തു​മാ​യ ഐ.​ക്യൂ സൊ​സൈ​റ്റി​യാ​യ മെന്‍സയില്‍ ഒ​ഫീ​ലി​യ അം​ഗ​മാ​യി. പു​സ്ത​ക​ങ്ങ​ള്‍, ക​മ്പ്യൂ​ട്ട​ര്‍എ​ന്നി​വ​യുമായാണ്​ ഈ കൊച്ചുകൂട്ടുകാരിയുടെ കൂട്ട്​.

എ​ട്ടാം മാ​സം മു​ത​ല്‍ സം​സാ​രി​ച്ചു തു​ട​ങ്ങി​യ ഒ​ഫീ​ലി​യ വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ അ​ക്ക​ങ്ങ​ളും അ​ക്ഷ​ര​ങ്ങ​ളും ഹൃ​ദി​സ്ഥ​മാ​ക്കി. ഒ​രു വ​യ​സ്സി​ന് മു​മ്പു​ത​ന്നെ പ​ല​കാ​ര്യ​ങ്ങ​ളും മ​ന​പ്പാ​ഠ​മാ​യി​രു​ന്നു. അ​മ്മ​യാ​ണ്​ മ​ക​ളു​ടെ ഈ ​പ്ര​ത്യേ​ക​ത​ക​ള്‍ ആ​ദ്യം മ​ന​സ്സി​ലാ​ക്കി​യ​ത്. പി​ന്നീ​ട്​ വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ന​ട​ത്തി​യ ഐ.​ക്യൂ ടെ​സ്​​റ്റി​ലാ​ണ് ഒ​ഫീ​ലി​യ​യു​ടെ ഐ.​ക്യൂ ലെ​വ​ൽ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്​​റ്റൈ​നെ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

Other News

 • പ്രോസസ്‌ഡ്‌ ഫുഡ്' രാസവസ്തു സമ്പന്നം ;അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം
 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
 • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
 • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
 • വിവാദമായ വാഹനാപകടത്തിനുപിന്നാലെ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു
 • പ​ട്ടി​ണി കി​ട​ന്ന്​ ശ​രീ​രം മെ​ലി​യി​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നു​മി​ല്ലെ​ന്ന് ട്രമ്പ്‌
 • Write A Comment

   
  Reload Image
  Add code here