പതിനൊന്നാം വയസ്സില്‍ ഡിഗ്രി; ഇനി ആഗ്രഹം ഡോക്ടറേറ്റ്

Mon,Jul 30,2018


ഫ്‌ളോറിഡ: പതിനൊന്നാം വയസ്സില്‍ ഡിഗ്രി നേടിയിരിക്കുകയാണ് ഫ്‌ളോറിഡയിലെ വില്യം മെയില്‍സ്.സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് കോളേജില്‍നിന്ന് അസോസിയേറ്റ് ഡിഗ്രി നേടിയ വില്ല്യം ഇപ്പോള്‍ ഇവിടെ ഒരു സ്റ്റാറാണ്. ഒന്നാം വയസില്‍ ഗണിതശാസ്ത്രം ഹൃദ്യസ്ഥമാക്കി, മൂന്നാം വയസില്‍ മൂന്നു ഭാഷകള്‍, നാലാം വയസില്‍ ആള്‍ജിബ്രായും പഠിച്ച വില്യം മെയില്‍സ് ബിരുദദാനചടങ്ങില്‍ തന്നേക്കാള്‍ വളരെയധികം പ്രായമുള്ളവര്‍ക്കിടയിലിരുന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റില്‍ നിന്നും അവാര്‍ഡ് കരസ്ഥമാക്കി.ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടര്‍ന്ന് ആസ്‌ട്രോഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടാനാണ് തന്റെ ആഗ്രഹമെന്ന് ഈ കൊച്ചുമിടുക്കന്‍ പറയുന്നു.

Other News

 • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
 • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
 • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
 • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
 • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
 • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
 • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
 • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
 • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
 • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
 • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
 • Write A Comment

   
  Reload Image
  Add code here