ലോകകപ്പ് വിജയം മതിമറന്നാഘോഷിക്കുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ ചിത്രം വൈറലായി

Sun,Jul 15,2018


മോസ്‌കോ: ഫ്രാന്‍സിന്റ് ലോകകപ്പ് വിജയം മതിമറന്നാഘോഷിച്ച് പ്രസിഡന്റ് എമാനുവല്‍ മക്രോണ്‍. ഫ്രാന്‍സിന്റെ ഓരോ മുന്നേറ്റത്തിലും ഇരിപ്പിടത്തില്‍ നിന്ന് ചാടിയെണീറ്റ് കൈകള്‍ ഉയര്‍ത്തി ആഘോഷിക്കുന്ന പ്രസിഡന്റിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിനും ക്രൊയേഷ്യന്‍ പ്രസിഡന്റ് കോളിന്‍ഡ ഗ്രാബര്‍ കിടാരോവിച്ചിനുമൊപ്പമാണ് മക്രോണ്‍ കളികണ്ടത്. ഇരുവരുടെയും സാന്നിദ്ധ്യത്തിലായിരുന്നു മക്രോണിന്റെ ആഘോഷമത്രയും.

മത്സരശേഷം ഡ്രസിങ്ങ് റൂമിലെത്തി കളിക്കാരുമായി സന്തോഷം പങ്കിടാനും പ്രസിഡന്റ് മറന്നില്ല. എംബാപ്പെയും ബെഞ്ചമിനുമൊപ്പം ഡ്രസിസ് റൂമില്‍ ആഹ്ലാദം പങ്കിടുന്ന മക്രോണിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റടെത്തുകഴിഞ്ഞു.മത്സരശേഷം കനത്തമഴയില്‍ അദ്ദേഹം ഗ്രൗണ്ടിലിറങ്ങുകയും ചെയ്തു. മുന്‍ സര്‍വകലാശാല താരം കൂടിയാണ് പ്രസിഡന്റ്.

Other News

 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വീല്‍ചെയറും തിസീസും വില്‍പ്പനക്ക്
 • Write A Comment

   
  Reload Image
  Add code here