ട്രാവിസ് പാസ്ട്രാന ബൈക്കില്‍ 16 ബസിന് മുകളിലൂടെ പറന്നത് റെക്കോര്‍ഡ് ബുക്കിലേക്ക്....

Tue,Jul 10,2018


ബൈക്കില്‍ കയറി പറന്ന് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ ബൈക്ക് അഭ്യാസി ട്രാവിസ് പാസ്ട്രാന. 16 ബസുകള്‍ക്ക് മുകളിലൂടെ ബൈക്ക് പറത്തിയ അദ്ദേഹം 14 ബസിന് മുകളിലൂടെ പറന്ന ഗുരു ഈവല്‍ നിവലിന്റെ റെക്കോര്‍ഡാണ് മറികടന്നത്. 50 കാറിന്റെ മുകളിലൂടെ ബൈക്ക് പറത്തി ഈവല്‍ സൃഷ്ടിച്ച മറ്റൊരു റെക്കോര്‍ഡ് 52 കാറിന് മുകളില്‍ ബൈക്ക് പറത്തി ട്രാവിസ് തിരുത്തിയിരുന്നു.

34 കാരനായ ട്രാവിസ് മേരിലാന്‍ഡ് സ്വദേശിയാണ്. ബൈക്ക് റൈഡിലും അഭ്യാസത്തിലും നിരവധി റെക്കോര്‍ഡുകള്‍ അദ്ദേഹം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ ബൈക്കായ എഫ്ടിആര്‍750 ഉപയോഗിച്ച് ഞായറാഴ്ച രാവിലെയായിരുന്നു അഭ്യാസം.

Other News

  • കാട്ടുമൂങ്ങ പണ്ട് ദുശ്ശകുനം, ഇപ്പോള്‍ ഭാഗ്യചിഹ്നം
  • ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ​വ​നാ​യി പി​റ​ന്ന​ കുഞ്ഞ്​ ആ​ശു​പ​ത്രി​യി​ൽ നിന്നും വീട്ടിലേക്ക്​
  • സ്ത്രീധനത്തോടൊപ്പം സ്വര്‍ണ്ണ മാലയും ബൈക്കും ആവശ്യപ്പെട്ട വരന്റെ തല വധുവിന്റെ ബന്ധുക്കള്‍ മുണ്ഡനം ചെയ്തു
  • തായ്‌വാന്‍ വനിതയുടെ കണ്ണില്‍ ജീവനോടെ നാല് തേനീച്ചകള്‍
  • വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ ഡോക്​ടർ ജന്മം നൽകിയത് 49 കുട്ടികൾക്ക്​ ​
  • എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നു
  • ഒരക്ഷരം കുറഞ്ഞു; ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വെ സ്റ്റേഷന്‍ എന്ന ബഹുമതി ചെന്നൈ സെന്‍ട്രലിനു നഷ്ടപ്പെട്ടു
  • സ്റ്റാലിന്റെ പ്രസംഗം കേട്ട് കമലഹാസന്‍ ടെലിവിഷന്‍ എറിഞ്ഞുടക്കുന്ന പരസ്യം വൈറലായി!
  • തമോഗര്‍ത്തം ആദ്യമായി ക്യാമറയിലാക്കി
  • ദുര്യോധനനു വഴിപാടായി ലഭിച്ചത് 101 കുപ്പി ഓള്‍ഡ് മങ്ക്
  • നെപ്പോളിയന്‍ ഭാര്യയ്ക്ക് എഴുതിയ പ്രേമ ലേഖനങ്ങള്‍ ലേലത്തില്‍ പോയത് നാല് കോടി രൂപയ്ക്ക്
  • Write A Comment

     
    Reload Image
    Add code here