അറനൂറ് കിലോ ഭാരമുള്ള ഭീമന്‍ മുതലയെ പിടികൂടി

Tue,Jul 10,2018


സിഡ്‌നി: അറനൂറ് കിലോ ഭാരവും 4.7 മീറ്റര്‍ നീളവുമുള്ള ഭീമന്‍ മുതലയെ ഓസ്‌ട്രേലിയയില്‍ പിടികൂടി. വടക്കന്‍ നഗരമായ കാതറിനിലെ നദിയില്‍ നിന്നാണ് സമീപവാസികളുടെ ജീവന് ഭീഷണിയായി കഴിഞ്ഞിരുന്ന ഈ മുതലയെ പിടികൂടിയത്. 60 വര്‍ഷം പ്രായമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2010ലാണ് ഈ ഭീമന്‍മുതലയെ ആദ്യമായി കണ്ടത്. പലവട്ടം ശ്രമിച്ചെങ്കിലും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

പിടികൂടിയശേഷം മുതലയെ ക്രോക്കൊഡൈല്‍ ഫാമിലേക്ക് മാറ്റിയതായി നോര്‍ത്തേണ്‍ ടെറിറ്ററി വൈല്‍ഡ് ലൈഫ് ഓപറേഷന്‍സ് മേധാവി ട്രേസി ഡല്‍ഡിഗ് പറഞ്ഞു. വൈല്‍ഡ് ലൈഫ് ഓപറേഷന്‍ യൂണിറ്റ് കാതറിന്‍ നദിയില്‍നിന്നു നീക്കം ചെയ്തതില്‍വച്ച് ഏറ്റവും വലിയ മുതലയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Other News

  • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
  • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
  • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
  • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
  • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
  • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
  • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
  • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
  • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
  • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
  • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
  • Write A Comment

     
    Reload Image
    Add code here