ലോകകപ്പ് തോല്‍വി: ബ്രസീല്‍ ആരാധകരെ ആശ്വസിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

Mon,Jul 09,2018


വത്തിക്കാന്‍ സിറ്റി: ലോകകപ്പ് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായ ബ്രസീല്‍ ആരാധകരെ ആശ്വസിപ്പിച്ചിരിക്കയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വന്തം ജന്മദേശമായ അര്‍ജന്റീനയാണ് ഇഷ്ട ടീമെങ്കിലും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിനിടെ ബ്രസീലിന്റെ പതാകയുമേന്തി പ്രത്യക്ഷപ്പെട്ട വിശ്വാസികളെ മാര്‍പാപ്പ ആശ്വസിപ്പിക്കുകയായിരുന്നു. ഈ ജനക്കൂട്ടത്തിനിടയില്‍ നിരവധി ബ്രസീല്‍ പതാകകള്‍ താന്‍ കാണുന്നു. ധൈര്യമായിരിക്കൂ, അടുത്ത തവണ ഭാഗ്യമുണ്ടാകും എന്നായിരുന്നു മാര്‍പ്പാപ്പയുശട വാക്കുകള്‍. അഞ്ചു തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റാണ് റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്.

Other News

 • കടുവ സംരക്ഷണ മേഖലയില്‍ സന്ദര്‍ശകരെത്തിയ വാഹനത്തിനു പിന്നാലെ പായുന്ന കടവയുടെ വീഡിയോ വൈറല്‍
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • Write A Comment

   
  Reload Image
  Add code here