ജഡ്ജിയുടെ കസേരയില്‍ കയറിയിരുന്ന് സെല്‍ഫിയെടുത്ത പോലീസുകാരന്‍ പിടിയില്‍

Mon,Jul 02,2018


മധ്യപ്രദേശ്: ജഡ്ജിയുടെ കസേരയില്‍ കയറിയിരുന്ന് സെല്‍ഫിയെടുത്ത പോലീസുകാരന്‍ പിടിയില്‍. പോലീസ് ട്രെയിനിയായ റാം അവതാര്‍ റാവത്ത് എന്ന 28കാരനാണ് പിടിയിലായത്. മദ്യത്തിന്റെ ലഹരിയിലായിരുന്ന റാവത്ത് ജഡ്ജിയുടെ കസേരയില്‍ ഇരുന്ന സെല്‍ഫി എടുക്കുകയായിരുന്നു. ഇത് കണ്ടുവന്ന പ്യൂണ്‍ ശക്തി സിംഗ് പോലീസിനെ വിവരമറിയിച്ചു. സഹപ്രവര്‍ത്തകര്‍ തന്നെയായ പോലീസുകാര്‍ റാവത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

Other News

  • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
  • മുടി ഐസാക്കും മത്സരം!
  • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
  • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
  • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
  • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
  • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
  • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
  • വിവാദമായ വാഹനാപകടത്തിനുപിന്നാലെ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു
  • പ​ട്ടി​ണി കി​ട​ന്ന്​ ശ​രീ​രം മെ​ലി​യി​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നു​മി​ല്ലെ​ന്ന് ട്രമ്പ്‌
  • ഇന്ത്യയിലെ പട്ടിണിമാറ്റാന്‍ ആളുകളോട് സഹായമഭ്യര്‍ത്ഥിച്ച് ജര്‍മ്മന്‍ ബസ് സ്റ്റാന്റുകളില്‍ പരസ്യം
  • Write A Comment

     
    Reload Image
    Add code here