പോണ്‍ താരങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത കേരള ടൂറിസ്റ്റ് ബസ് ട്വിറ്ററില്‍ താരമായി

Sun,Jul 01,2018


തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ് ബസിന് ട്വിറ്ററില്‍ എന്തു കാര്യം എന്നു ചിന്തിച്ചേക്കാം. പക്ഷേ, ഈ ബസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. പ്രശസ്തരായ പോണ്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബസിനു ചുറ്റും ആലേഖനം ചെയ്തതാണ് കാരണം. ട്വിറ്ററില്‍ ഈ ചിത്രം ഒരാള്‍ പോസ്റ്റ് ചെയ്തതോടെ അത് വൈറലാവുകയായിരുന്നു.
തിരുവനന്തപുരത്തുള്ള ചിക്കൂസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ബസുകളിലാണ് വളരെ വ്യത്യസ്തമായ ഈ ചിത്രങ്ങളുള്ളത്. പോണ്‍ താരങ്ങളുടെ മാത്രമല്ല സണ്ണി ലിയോണ്‍, മിയ ഖലീഫ തുടങ്ങിയവരും ബസില്‍ ഇടം പിടിച്ചിട്ടുണ്ട്. നടന്‍ കെയ്രന്‍ ലീ യുടെ ശ്രദ്ധയിലും ഈ ചിത്രം പെട്ടു. വളരെ ആകര്‍ഷകമായിരിക്കുന്നു എന്നായിരുന്നു ലീയുടെ കമന്റ്.
മറ്റു സ്ഥലങ്ങളിലൊന്നും ഒരു ടൂറിസ്റ്റ് ബസില്‍ ഇത്തരം ചിത്രങ്ങള്‍ കണ്ടിട്ടില്ലെന്നായിരുന്നു പലരുടെയും കമന്റ്.

Other News

 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • 15മാ​സം പ്രാ​യ​മു​ള്ള സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ നി​മ​യെ​യും ദ​വ​യെ​യും വേ​ർ​പെ​ടു​ത്തി
 • ലോകത്തെ ആദ്യ വനിതാ എന്‍ജിനിയര്‍ക്ക് ഗൂഗിള്‍ ഡൂഡിലിന്റെ ആദരം
 • ഒരു ചായക്ക് വില കാല്‍ ലക്ഷം രൂപ
 • യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
 • പെറുവില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാവസ്തുശേഖരം കണ്ടെത്തി
 • ജീവനക്കാര്‍ക്ക് വീണ്ടും ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി സൂറത്തിലെ വജ്രവ്യാപാരി സാവ്ജി
 • 56കാരനായ ഫ്രഞ്ച് സ്‌പൈഡര്‍മാന്‍, കയറിയത് 754 അടി ഉയരമുള്ള കെട്ടിടത്തില്‍
 • ആദ്യ മിസ് ഡെഫ് ഏഷ്യ കിരീടം ചൂടി നിഷ്ത
 • 92കാരിയെ ആക്രമിച്ച 102 വയസ്സുകാരന്‍ അറസ്റ്റില്‍
 • സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ വീല്‍ചെയറും തിസീസും വില്‍പ്പനക്ക്
 • Write A Comment

   
  Reload Image
  Add code here