ഷി ജിന്‍ പിങ്ങിനെ പരിഹസിച്ചു; എച്ച്.ബി.ഒ ചാനലിന്റെ വെബ്‌സൈറ്റിന് ചൈനയില്‍ നിരോധനം

Tue,Jun 26,2018


ബെയ്ജിങ്ങ്: പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെ പരിഹസിച്ച് പരിപാടി സംപ്രേഷണം ചെയ്ത എച്ച്.ബി.ഒ ചാനലിന്റെ വെബ്‌സൈറ്റിന് ചൈന നിരോധനം ഏര്‍പ്പെടുത്തി. ജോണ്‍ ഒലിവര്‍ അവതരിപ്പിച്ച പരിപാടിയിലാണ് പ്രസിഡന്റിനെ പരിഹസിച്ചത്. ഷി ജിന്‍ പിങ്ങ് ആയിരക്കണക്കിന് ആളുകളെ തടവിലാക്കിയെന്നും മറ്റും പരിപാടിക്കിടെ അവതാരകന്‍ പറയുകയായിരുന്നു. ഇതോടെ സിംഗപ്പൂരില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന എച്ച്.ബി.ഒ ചൈനയില്‍ ലഭ്യമല്ലാതെയായി. എന്നാല്‍ ചാനല്‍ സംഭവത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.

Other News

 • ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ പ്രിയപത്‌നി മേഗന്‍ മാര്‍കിള്‍ ന്യൂയോര്‍ക്കില്‍ നടത്തിയ രഹസ്യ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്
 • അധ്യാപിക ക്ലാസെടുക്കുന്നതിനിടയില്‍ ശീതള പാനിയത്തില്‍ മദ്യം കലര്‍ത്തി കുടിച്ച വിദ്യാര്‍ത്ഥിനികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി
 • പ്രോസസ്‌ഡ്‌ ഫുഡ്' രാസവസ്തു സമ്പന്നം ;അമിതമായി സംസ്കരിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നവരുടെ ആയുസ്സ് 14% കുറയുന്നുവെന്ന് പഠനം
 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
 • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
 • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
 • Write A Comment

   
  Reload Image
  Add code here