പെറു ഗോളടിച്ചാല്‍ വസ്ത്രമുരിയുമെന്ന് മോഡല്‍, ഗോളടിക്കാതെ തോറ്റതോടെ വാഗ്ദാനം നിറവേറിയില്ല

Tue,Jun 19,2018


റഷ്യന്‍ ലോകകപ്പില്‍ ഡെന്മാര്‍ക്കിനെതിരെ ആദ്യ മത്സരത്തിനിറങ്ങിയ പെറുവിന്റെ കളിക്കാരെ കാത്തിരുന്നത് വിചിത്രമായ ഒരു വാഗ്ദാനമായിരുന്നു. പെറു ഗോളടിക്കുന്ന പക്ഷം വസ്ത്രമുരിഞ്ഞ് നഗ്നയാകുമെന്ന മോഡല്‍ നിസ്സു ഗൗട്ടിയുടെ വാക്കുകളായിരുന്നു അത്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷ പൂവണിഞ്ഞില്ല. എതിരില്ലാത്ത ഒരു ഗോളിന് തോല്‍ക്കാനായിരുന്നു പെറുവിന്റെ വിധി. ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പ് പല രാജ്യങ്ങളിലേയും മോഡലുകള്‍ ജയിച്ചാല്‍ തുണിയുരിയുമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു.

ഈ കാര്യത്തില്‍ ഇന്ത്യന്‍ മോഡലുകളും മോശമല്ല. ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാല്‍ ടോപ്പ്‌ലെസാകുമെന്ന് പറഞ്ഞത് ഇന്ത്യന്‍ മോഡല്‍ പൂനം പാണ്ഡെയാണ്. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൂനം വാഗ്ദാനം നിറവേറ്റിയില്ല. ബിസിസിഐയുടെ ഇടപെടലാണ് ഉദ്യമത്തില്‍ നിന്നും പൂനം പാണ്ഡെയെ പിന്തിരിപ്പിച്ചതെന്ന് അന്ന് വാര്‍ത്തയുണ്ടായിരുന്നു.

Other News

 • ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ ഡോക്ടര്‍ ചവണ മറന്നുവെച്ചു
 • മുടി ഐസാക്കും മത്സരം!
 • കളിച്ചത് ദോത്തിയും കുര്‍ത്തയും ധരിച്ച്, കമന്ററി സംസ്‌കൃതത്തില്‍
 • 'ജാതിയും ഇല്ല മതവും ഇല്ല' ; ആദ്യമായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നേടി, തമിഴ്‌നാട്ടിലെ അഭിഭാഷക
 • എലന്‍ മസ്‌ക്കിന്റെ ചെറിയ വീട് വില്‍പനക്ക് , വില 31 കോടി !
 • എംകോം ബിരുദധാരിയുടെ ജോലി ഭക്ഷണവിതരണം
 • ''തിരിച്ചുകിട്ടിയില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ഷിംപാകു ജൂനിപെറിനെ നല്ലപോലെ നോക്കിയാല്‍ മതി'',മോഷണം പോയ ചെടികളെ ഓര്‍ത്ത് ഒരു കുറിപ്പ്‌
 • വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്ത് പ്രധാനമന്ത്രി
 • വിവാദമായ വാഹനാപകടത്തിനുപിന്നാലെ ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരൻ ഡ്രൈവിങ് ലൈസൻസ് സറണ്ടർ ചെയ്തു
 • പ​ട്ടി​ണി കി​ട​ന്ന്​ ശ​രീ​രം മെ​ലി​യി​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നു​മി​ല്ലെ​ന്ന് ട്രമ്പ്‌
 • ഇന്ത്യയിലെ പട്ടിണിമാറ്റാന്‍ ആളുകളോട് സഹായമഭ്യര്‍ത്ഥിച്ച് ജര്‍മ്മന്‍ ബസ് സ്റ്റാന്റുകളില്‍ പരസ്യം
 • Write A Comment

   
  Reload Image
  Add code here