94 വയസ് തികയുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായി സീനിയര്‍ ബുഷ്, ജന്മദിനാഘോഷം നടന്നു

Wed,Jun 13,2018


മെയ്ന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്ല്യു ബുഷിന്റെ 94ാം ജന്മദിനാഘോഷം ചൊവ്വാഴ്ച നടന്നു. ഇതോടെ യു.എസ് പ്രസിഡന്റ്മാരില്‍ ഏറ്റവും കാലം ജീവിച്ചിരുന്നയാളായി ബുഷ് മാറി. കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ബുഷ് കഴിഞ്ഞദിവസമാണ് കെന്നെബങ്കിലെ വീട്ടിലെത്തിയത്. അവിടെ അദ്ദേഹത്തെ കാത്ത് മകനും മുന്‍ പ്രസിഡന്റുമായ ജോര്‍ജ് ഡബ്ല്യു ബുഷുമുണ്ടായിരുന്നു. സീനിയര്‍ ബുഷിന്റെ ഭാര്യ കഴിഞ്ഞ ഏപ്രിലില്‍ മരണപ്പെട്ടിരുന്നു. 1989-1993 വരെയാണ് സീനിയര്‍ ബുഷ് അമേരിക്കന്‍ പ്രസിഡന്റായിരുന്നത്.

Other News

 • പോണ്‍ വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
 • സെക്‌സ് റോബോട്ടുകളോട് സമ്മതം ചോദിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സജ്ജീകരണമൊരുക്കി കാലിഫോര്‍ണിയ കമ്പനി
 • ജീവന്റെ ആദ്യ കണത്തെക്കുറിച്ച് പുതു അറിവുകള്‍
 • ഡിസംബര്‍ കുട്ടികള്‍ ദീര്‍ഘായുസ്സുള്ളവരും സന്തോഷവാന്മാരും ആണെന്ന് പഠനം
 • 552 കാരറ്റ്, മഞ്ഞനിറം, വലിപ്പമേറിയ പുതിയ വജ്രം കണ്ടെത്തി
 • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
 • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
 • 5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും
 • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
 • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
 • അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍
 • Write A Comment

   
  Reload Image
  Add code here