പിസ്റ്റള്‍ ബെല്‍റ്റ് ധരിച്ചു; ട്രമ്പിന്റെ മകന്‍ വിവാദത്തില്‍

Tue,Jun 12,2018


വാഷിങ്ടണ്‍: പിസ്റ്റള്‍ ബെല്‍റ്റുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത ട്രമ്പിന്റെ മകന്‍ വിവാദത്തില്‍. ഡൊണാള്‍ഡ് ട്രമ്പ് ജൂനിയറാണ് ഓപ്പണ്‍ കാരി എന്ന ഹാഷ്ടാഗില്‍ പിസ്റ്റള്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയതത്. വെടിവപ്പ് സംഭവങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ തോക്ക് ലൈസന്‍സില്‍ നിയന്ത്രണം വേണമെന്ന് വലിയ ആവശ്യമുയരുന്നുണ്ട്. എന്നാല്‍ ട്രമ്പിന്റെ നയം തോക്കിനനുകൂലമാണ്. ഇതിനെതിരെ രാജ്യത്താകമാനം പ്രതിഷേധമുയരുകയും ചെയ്യുന്നു. ഇതിനിടയിലാണ് പ്രസിഡന്റിന്റെ മകന്‍ തന്നെ പരസ്യമായി തോക്ക് ലോബിയ്ക്ക് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്. ഇത് വലിയ അമര്‍ഷത്തിന് കാരണമായി.

Other News

 • നരേന്ദ്രമോഡിയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്താന്‍ തനിക്ക് സാധിക്കുമെന്ന് ട്രമ്പ് പറഞ്ഞതായി റിപ്പോര്‍ട്ട്‌
 • യുവാവിന്റെ ഉറക്കം കെടുത്തിയ അക്രമിയെ കസ്റ്റഡിയിലെടുക്കാനെത്തിയ ജര്‍മന്‍ പോലീസ് ഒരടിപോലും പൊക്കമില്ലാത്ത പ്രതിയെ കണ്ട് ഞെട്ടി
 • സിയാറ്റിലിൽ മെക്കാനിക്ക് വിമാനം തട്ടിയെടുത്ത് പറന്നു
 • ഐ.ക്യൂ​വി​ൽ ഐൻ​സ്​​റ്റൈ​നെ പി​ന്നി​ലാ​ക്കി മൂ​ന്നു വ​യ​സ്സു​കാ​രി
 • ഭക്തരില്‍ നിന്ന് സംഭാവന വാങ്ങി ആഢംബര ജീവിതം നയിച്ചു വന്ന മുന്‍ ബുദ്ധ സന്യാസിക്ക് 114 വര്‍ഷത്തെ തടവ്
 • കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ വച്ചിരുന്ന ഐഫോണ്‍ 6 പൊട്ടിത്തെറിച്ചു!
 • 25 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച സ്രാവ് വര്‍ഗ്ഗത്തിന്റെ പല്ലുകള്‍ കണ്ടെടുത്തു!
 • കുളിപ്പിക്കുന്നതിനിടെ മൃതശരീരം എഴുന്നേറ്റിരുന്നു; കുളിപ്പിച്ച ഇമാം ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു
 • പ്രസിഡന്റ് ജിന്‍പിങ്ങിനോട് സാമ്യമുള്ള വിന്നികരടി കഥാപാത്രമായി എത്തുന്ന ചിത്രം ചൈനയില്‍ നിരോധിച്ചു
 • വ്യാഴത്തേക്കാള്‍ 13 മടങ്ങ് വലിപ്പമുള്ള അജ്ഞാതവസ്തുവിനെ ശാസ്ത്രജ്ഞര്‍ ബഹിരാകാശത്ത് കണ്ടെത്തി!
 • അലാസ്‌കയില്‍ നിന്ന് റഷ്യയിലേക്ക് ഒറ്റയാന്‍ ബോട്ടയാത്ര
 • Write A Comment

   
  Reload Image
  Add code here