സ്വീഡനില്‍ മൂവായിരത്തോളം പേര്‍ ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്!

Mon,Jun 11,2018


സ്വീഡനില്‍ 3,000 ത്തോളം പേര്‍ ശരീരത്തില്‍ ചിപ്പുമായാണ് ജീവിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഈ ചിപ്പുകള്‍ ശരീരത്തിലുള്ളവര്‍ ഓഫീസിലെത്തുമ്പോള്‍ നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യപ്പെടുക വഴി വാതിലുകള്‍ തനിയെ തുറക്കുകയും അടയുകയും ചെയ്യും. ഇവര്‍ക്ക് ട്രെയ്ന്‍ ടിക്കറ്റും എ.ടി.എം കാര്‍ഡുകളും ആവശ്യമില്ല. എല്ലാ ഡാറ്റകളും ചിപ്പ് വഴി കൈമാറാം. അരിമണിയുടെ വലിപ്പമുള്ള ചിപ്പുകളാണ് വിരലിനുള്ളില്‍ നിക്ഷേപിക്കുന്നത്. ഹാജര്‍ വയ്ക്കാനും, ഭക്ഷണത്തിനു പണമടയ്ക്കാനുമൊക്കെ ഈ ചിപ്പുകള്‍ ഉപയോഗിക്കാനാകുന്നു. ദേശീയ റെയില്‍വെ കമ്പനിയില്‍ 130 പേര്‍ മൈക്രോ ചിപ്പുകളിലൂടെ ടിക്കറ്റുകള്‍ റിസേര്‍വ് ചെയ്യുന്നു. ഇത്തരത്തിലുള്ള മൈക്രോ ചിപ്പുകളുടെ നിര്‍മാണത്തിനായി കൂടുതല്‍ പേര്‍ വ്യക്തിഗത ഡേറ്റ നല്‍കിയിട്ടുണ്ടെന്നാണ് അറിവ്. എപ്പിസെന്റര്‍ എന്ന കമ്പനിയും മറ്റു ചിലരുമാണ് പ്രധാനമായും ചിപ്പ് നിക്ഷേപിക്കുന്നതിനായി മുന്നോട്ടു വന്നിരിക്കുന്നത്.

Other News

  • ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി 52750 കോടി രൂപ നീക്കിവെച്ച് അസിം പ്രേംജി
  • അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരം പൊതുജനങ്ങൾക്കായി തുറന്നു
  • ചൊവ്വയിൽ ആദ്യം കാലുകുത്തുക​ വനിതയെന്ന്​ നാസ
  • 1868 രൂപ ബാക്കി വാങ്ങാത്ത യാത്രക്കാരിയെ കണ്ടക്ടര്‍ പത്ത് ദിവസമായി കാത്തിരിക്കുന്നു
  • ആവശ്യക്കാരുടെ വീടുകളില്‍ ആരുമറിയാതെ പണം കൊണ്ടുവന്നു വയ്ക്കുന്ന 'വില്ലാറമിയേലിലെ റോബിന്‍ഹുഡി'നെ തേടി ഗ്രാമവാസികള്‍
  • സ്ത്രീകളെ ആദരിക്കുന്ന ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്‌
  • കൈനോട്ടക്കാര്‍ 'കൈപ്പത്തി' ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി
  • ആട്ടിറച്ചിയെന്ന് കരുതി ബീഫ് കഴിച്ച ഇന്ത്യക്കാരന്‍ ശുദ്ധിക്രിയയ്ക്ക് നാട്ടിലെത്താന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് വിമാനക്കൂലി തേടുന്നു
  • വിവാഹവേദിയിലെ കുസൃതി ഇഷ്ടപ്പെട്ടില്ല: വരന്‍ വധുവിന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറല്‍
  • അമ്മ കുഞ്ഞിനെ മറന്നു, വിമാനം തിരിച്ചിറക്കി
  • ഒരു വോട്ടര്‍ മാത്രമുള്ള ബൂത്തില്‍ പോളിങ്ങിന് സൗകര്യമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
  • Write A Comment

     
    Reload Image
    Add code here