ദിനോസര്‍ അസ്ഥികൂടത്തിന് ലേലത്തില്‍ ലഭിച്ചത് 2 മില്ല്യണ്‍ ഡോളര്‍!

Fri,Jun 08,2018


പാരിസില്‍ നടന്ന ലേലത്തില്‍ ദിനോസറിന്റെ 70 ശതമാനം കേടുപറ്റാത്ത അസ്ഥികൂടം വിറ്റുപോയത് 2 മില്ല്യണ്‍ ഡോളറിന്.വ്യോമിങ്ങില്‍ 2013 ല്‍ കണ്ടെത്തിയ അസ്ഥികൂടത്തിന് 30 അടി വലിപ്പവും 9 അടി ഉയരവുമുണ്ട്. ടൈറാനോസറസ് റെക്‌സ് കുടുംബത്തില്‍ പെട്ട ജീവിയുടേതാണ് അസ്ഥികൂടം എന്നാണ് കരുതപ്പെടുന്നത്. തുകയുടെ ഒരുഭാഗം വംശനാശം സംഭവിക്കുന്ന ജീവികളെ സംരക്ഷിക്കാനായി സ്വരൂപിക്കുന്ന ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.

Other News

 • പോണ്‍ വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
 • സെക്‌സ് റോബോട്ടുകളോട് സമ്മതം ചോദിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സജ്ജീകരണമൊരുക്കി കാലിഫോര്‍ണിയ കമ്പനി
 • ജീവന്റെ ആദ്യ കണത്തെക്കുറിച്ച് പുതു അറിവുകള്‍
 • ഡിസംബര്‍ കുട്ടികള്‍ ദീര്‍ഘായുസ്സുള്ളവരും സന്തോഷവാന്മാരും ആണെന്ന് പഠനം
 • 552 കാരറ്റ്, മഞ്ഞനിറം, വലിപ്പമേറിയ പുതിയ വജ്രം കണ്ടെത്തി
 • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
 • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
 • 5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും
 • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
 • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
 • അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍
 • Write A Comment

   
  Reload Image
  Add code here