ട്രമ്പിനെതിരെ ലൈംഗികാരോപണമുന്നയിച്ച സ്റ്റോമി ഡാനിയേല്‍സ് നഗ്നയായി മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെടുന്നു!

Wed,Apr 11,2018


വാഷിങ്ടണ്‍: പ്രസിഡന്റ് ട്രമ്പിനെതിരെ ലൈംഗികാരോപണമുന്നയിച്ച പോണ്‍ നടി സ്‌റ്റോമി ഡാനിയേല്‍സ് മാഗസിന്റെ കവര്‍ഗേളാകുന്നു. പൂര്‍ണ്ണ നഗ്നയായാണ് ഡാനിയേല്‍സ് കവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുക. നേരത്തെ താനുമായുള്ള അവിഹിത ബന്ധം പുറത്തുപറയാതിരിക്കാന്‍ സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്ന് പ്രസിഡന്റ് ട്രമ്പ് പ്രതികരിച്ചിരുന്നു. ദീര്‍ഘനാളത്തെ വിവാദത്തിന് ആദ്യമായാണ് ട്രമ്പ് ഇത്തരത്തില്‍ മറുപടി നല്‍കിയത്. ലൈംഗികാരോപണം പുറത്തുപറയാതിരിക്കാന്‍ തെരഞ്ഞെടുപ്പിന് മുമ്പ് 1,30,000 ഡോളര്‍ ട്രമ്പിന്റെ അഭിഭാഷകന്‍ സ്‌റ്റോമി ഡാനിയേല്‍സിന് നല്‍കി എന്നായിരുന്നു ആരോപണം. എന്നാല്‍ ഈ പണം താന്‍ നല്‍കിയത് സ്വന്തം പോക്കറ്റില്‍ നിന്നാണെന്ന് ട്രമ്പിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എഫ്.ബി.ഐ കോഹന്റെ ഓഫീസ് റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയും ട്രമ്പ് രംഗത്തുവന്നിരുന്നു.

Other News

 • അമ്മയും മകളും ഓരേ വിമാനത്തില്‍ തന്നെ പൈലറ്റുമാരായി!
 • വിവാഹവേദിയില്‍ അപ്രതീക്ഷിതമായി പ്രധാനമന്ത്രി, അമ്പരന്ന് വധൂവരന്മാര്‍!
 • ജര്‍മ്മനിയിലെ കൊളോണില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തെ ഏരിയല്‍ ബോംബ് കണ്ടെത്തി; 1200 പേരെ ഒഴിപ്പിച്ചു
 • മനുഷ്യരെപ്പോലെയുള്ള കൂണുകളെ കണ്ടെത്തി!
 • പറഞ്ഞ തുക മാത്രം പിന്‍വലിച്ച് എടിഎമ്മും റസീറ്റും തിരികെ നല്‍കി ഭിക്ഷക്കാരന്‍!
 • ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി 52750 കോടി രൂപ നീക്കിവെച്ച് അസിം പ്രേംജി
 • അബുദാബി പ്രസിഡൻഷ്യൽ കൊട്ടാരം പൊതുജനങ്ങൾക്കായി തുറന്നു
 • ചൊവ്വയിൽ ആദ്യം കാലുകുത്തുക​ വനിതയെന്ന്​ നാസ
 • 1868 രൂപ ബാക്കി വാങ്ങാത്ത യാത്രക്കാരിയെ കണ്ടക്ടര്‍ പത്ത് ദിവസമായി കാത്തിരിക്കുന്നു
 • ആവശ്യക്കാരുടെ വീടുകളില്‍ ആരുമറിയാതെ പണം കൊണ്ടുവന്നു വയ്ക്കുന്ന 'വില്ലാറമിയേലിലെ റോബിന്‍ഹുഡി'നെ തേടി ഗ്രാമവാസികള്‍
 • സ്ത്രീകളെ ആദരിക്കുന്ന ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ്‌
 • Write A Comment

   
  Reload Image
  Add code here