ഇംഗ്ലീഷ് ബീച്ചില്‍ നിന്നും ശേഖരിച്ച ഫോസില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ സമുദ്രജീവിയുടേത്!

Tue,Apr 10,2018


വാഷിങ്ടണ്‍:ഇംഗ്ലീഷ് ബീച്ചില്‍ നിന്നും കണ്ടെത്തിയ താടിയെല്ലിന്റെ ഫോസില്‍ ഭീമാകാരനായ സമുദ്രജീവിയുടേതാണെന്ന് തെളിഞ്ഞു. 85 അടി നീളമുണ്ടായിരുന്ന ഈ ഉരഗജീവിയെ ഇച്ചിത്യോസര്‍ എന്നാണ് ശാസ്ത്രജ്ഞര്‍ നാമകരണം ചെയ്തിരിക്കുന്നത്. 205 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഇവയാണ് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ സമുദ്ര ജീവി. ഒരുകാലത്ത് ഭൂമിയില്‍ ദിനോസറുകള്‍ വാണരുളിയിരുന്നത് പോലെ സമുദ്രത്തില്‍ കൂട്ടമായി കാണപ്പെട്ടിരുന്നവയാണ് ഇവയെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Other News

  • ലക്‌സംബര്‍ഗില്‍ പൊതുഗതാഗതം സൗജന്യം
  • അതിവേഗം വളരുന്ന 20 നഗരങ്ങളില്‍ പതിനേഴും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
  • 5 കിലോമീറ്റര്‍ നീളം, ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ഡിസംബര്‍ 25ന് തുറന്നുകൊടുക്കും
  • ഇമറാത്തി ബാലികയുടെ ദു:ഖം മാറ്റാന്‍ ഭരണാധികാരി നേരിട്ടെത്തി
  • തിരൂരില്‍ 'ടിക് ടോക് ചലഞ്ച്' കാര്യമായി; സംഘര്‍ഷത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
  • അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്കായി ഉദയ്പുരിലെത്തുന്നത് 50 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍
  • ഇന്ത്യന്‍ തൊഴിലാളിക്ക് സൗദി കുടുംബത്തിന്റെ രാജകീയ യാത്രയയപ്പ്
  • നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഡ്യൂപ്പാണ് ഭരണത്തിലെന്നും അഭ്യൂഹം; മരിച്ചിട്ടില്ലെന്ന് പ്രസിഡന്റ്
  • ചന്ദ്രനിലെ പാറക്കഷണങ്ങള്‍ വിറ്റത് എട്ടര ലക്ഷം ഡോളറിന്‌
  • കാട്ടുതീയില്‍ കത്തിയ സ്‌കൂളിലെ 980 കുട്ടികള്‍ക്ക് 1000 ഡോളര്‍ വീതം നല്‍കി തൊണ്ണൂറുകാരന്‍
  • ഉടമസ്ഥ മരിച്ച ദു:ഖം മൂലം ഒന്നര വര്‍ഷം മുമ്പ് വീട്ടില്‍ നിന്ന് പോയ വളര്‍ത്തുനായയെ 1100 മൈല്‍ അകലെ കണ്ടെത്തി
  • Write A Comment

     
    Reload Image
    Add code here