ചൊവ്വയിലേക്കുള്ള യാത്രാമധ്യേ ബഹിരാകാശത്ത് വച്ച് ലക്ഷ്യം തെറ്റിയ ടെസ്ലയുടെ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ കണ്ടെത്തി

Tue,Feb 13,2018


ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ഹെവിയില്‍ ബഹിരാകാശത്തെത്തി പിന്നീട് ലക്ഷ്യം തെറ്റിയ ടെസ്ല കാര്‍ കണ്ടെത്തി. അരിസോണയിലെ വെര്‍ച്വല്‍ ടെലസ്‌കോപ്പ് പ്രൊജക്ടാണ് കാര്‍ ബഹിരാകാശത്തുനിന്നും കണ്ടെത്തിയത്. ഇവിടത്തെ റോബോട്ടിക് ടെലക്‌സോപ്പാണ് കാറിന്റെ സഞ്ചാര പഥം തിരിച്ചറിഞ്ഞത്. ഡമ്മി ഡ്രൈവറായ സ്റ്റാര്‍മാനുമായി ചൊവ്വാഴ്ചയാണ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റാണ് ആകാശത്തേക്ക് കുതിച്ചത്. ചൊവ്വാ ഗ്രഹത്തിന് സമീപത്തെത്തുന്ന ഭ്രമണപഥത്തിലേക്ക് കാര്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ റോക്കറ്റിന്റെ മൂന്നാമത്തെ എന്‍ജിന്‍ തകരാറിലായതോടെ കാര്‍ ലക്ഷ്യത്തില്‍ നിന്ന് മാറിപ്പോകുകയായിരുന്നു. പ്രൊജക്ട് നടപ്പിലാക്കിയ സ്‌പെയ്‌സ് എക്‌സ് മേധാവി എലണ്‍ മക്‌സ് കാര്‍ ലക്ഷ്യം തെറ്റിയ വിവരം നേരത്തെ പുറത്തുവിട്ടിരുന്നു.

Other News

 • ജാമിയ മിലയ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പ്രണയിനിക്ക് ജന്മദിനാശംസ നേര്‍ന്നു
 • ബിസെഡ് (BZ): സൗരയൂഥത്തിലെ ആദ്യത്തെ കുടിയേറ്റക്കാരന്‍!
 • സ്റ്റേജിലേക്ക് നോട്ടുകളെറിഞ്ഞ് ആഘോഷം; ഗായകന് ലഭിച്ചത് 50 ലക്ഷം രൂപ
 • ഒന്നും വാങ്ങിയില്ലെങ്കിലും സ്റ്റാര്‍ബക്‌സ് കഫെയില്‍ ഇരുന്ന് സമയം ചെലവഴിക്കാം
 • ഗിന്നസ് റെക്കോര്‍ഡ് തീര്‍ത്ത് ടെസ്‌ല; പാസഞ്ചര്‍ വിമാനം കെട്ടിവലിച്ചു
 • വിഷ്ണുവിന്റെ അവതാരമായതിനാല്‍ ജോലിക്ക് വരാനാകില്ലെന്ന് സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്‌
 • നഗ്ന സുന്ദരിയുടെ ചിത്രം ലേലത്തില്‍ വിറ്റുപോയത് 1067 കോടി രൂപയ്ക്ക്
 • ബോട്ടിനെ വലംവയ്ക്കുന്ന കൂറ്റന്‍ തിമിംഗലം
 • സിസേറിയന് നിമിഷങ്ങള്‍ക്കു മുമ്പ് ഗര്‍ഭിണിയുടെയും ഡോക്ടറുടെയും സൂപ്പര്‍ ഡാന്‍സ്
 • സ്ത്രീയാകാന്‍ കൊതിച്ച പുരുഷ മോഡല്‍ ശ്രമം പാതിവഴിയിലുപേക്ഷിച്ചു!
 • അതിഥികള്‍ സദ്യ 'കൊള്ളയടിച്ചു'; ലാലുപ്രസാദിന്റെ മകന്റെ വിവാഹം അലങ്കോലമായി
 • Write A Comment

   
  Reload Image
  Add code here