പ്രപ്പോസല്‍ ചടങ്ങില്‍ കാമുകനും കാമുകിയും അതിഥികളും നഗ്നരായി!

Mon,Feb 12,2018


നിഗെല്‍ സേമെര്‍ എന്ന 57 കാരന്‍ തന്റെ കാമുകിയായ 28 കാരി റേച്ചല്‍ അല്ലെനെ പ്രപ്പോസ് ചെയ്തത് നഗ്‌നനായിട്ട്. വിവാഹസമ്മതം നല്‍കിയ റേച്ചലും സാക്ഷികളായ 400 അതിഥികളും പരിപൂര്‍ണ്ണ നഗ്നര്‍.ഹാംപ്‌ഷെയറിലെ ഫോര്‍ഡിന്‍ഗ് ബ്രിഡിജിലാണ് ഈ വിചിത്ര വിവാഹ പ്രപ്പോസല്‍ ചടങ്ങ് നടന്നത്. നാച്വറലിസമാണ് താന്‍ പിന്തുടരുന്നതെന്നും അതുകൊണ്ട് വസ്ത്രങ്ങള്‍ തന്റെ ജീവിതഭാഗമായിരുന്നില്ലെന്നും കാമുകി റേച്ചല്‍ പറയുന്നു.തുടക്കത്തില്‍ തന്റെ ശരീര ഭാരത്തെ പലരും പരിഹസിച്ചിരുന്നു. ഇതില്‍ നിന്നു മോചനം നേടുന്നതിനായായിരുന്നു നിഗെല്‍ നാച്വറല്‍ സ്പായില്‍ പോകാന്‍ തുടങ്ങിയത്. 2019 ലോ 2020 ലോ ഇവര്‍ വിവാഹിതരാകും എന്നാണ് ഇപ്പോള്‍ തീരിമാനിച്ചിരിക്കുന്നത്. നഗ്നരായും അല്ലാതെയും രണ്ടുവട്ടം വിവാഹിതരാകാനാണ് ഇവര്‍ ആലോചിക്കുന്നത്.

Other News

 • ജാമിയ മിലയ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പ്രണയിനിക്ക് ജന്മദിനാശംസ നേര്‍ന്നു
 • ബിസെഡ് (BZ): സൗരയൂഥത്തിലെ ആദ്യത്തെ കുടിയേറ്റക്കാരന്‍!
 • സ്റ്റേജിലേക്ക് നോട്ടുകളെറിഞ്ഞ് ആഘോഷം; ഗായകന് ലഭിച്ചത് 50 ലക്ഷം രൂപ
 • ഒന്നും വാങ്ങിയില്ലെങ്കിലും സ്റ്റാര്‍ബക്‌സ് കഫെയില്‍ ഇരുന്ന് സമയം ചെലവഴിക്കാം
 • ഗിന്നസ് റെക്കോര്‍ഡ് തീര്‍ത്ത് ടെസ്‌ല; പാസഞ്ചര്‍ വിമാനം കെട്ടിവലിച്ചു
 • വിഷ്ണുവിന്റെ അവതാരമായതിനാല്‍ ജോലിക്ക് വരാനാകില്ലെന്ന് സര്‍ക്കാരുദ്യോഗസ്ഥന്റെ കത്ത്‌
 • നഗ്ന സുന്ദരിയുടെ ചിത്രം ലേലത്തില്‍ വിറ്റുപോയത് 1067 കോടി രൂപയ്ക്ക്
 • ബോട്ടിനെ വലംവയ്ക്കുന്ന കൂറ്റന്‍ തിമിംഗലം
 • സിസേറിയന് നിമിഷങ്ങള്‍ക്കു മുമ്പ് ഗര്‍ഭിണിയുടെയും ഡോക്ടറുടെയും സൂപ്പര്‍ ഡാന്‍സ്
 • സ്ത്രീയാകാന്‍ കൊതിച്ച പുരുഷ മോഡല്‍ ശ്രമം പാതിവഴിയിലുപേക്ഷിച്ചു!
 • അതിഥികള്‍ സദ്യ 'കൊള്ളയടിച്ചു'; ലാലുപ്രസാദിന്റെ മകന്റെ വിവാഹം അലങ്കോലമായി
 • Write A Comment

   
  Reload Image
  Add code here