" />

തിമിംഗലം സമുദ്ര പര്യവേക്ഷകയെ ചിറകിനടയില്‍ ഒളിപ്പിച്ച് സ്രാവില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ വൈറല്‍!

Tue,Jan 09,2018


50,000 പൗണ്ട് തൂക്കമുള്ള തിമിംഗലം സമുദ്ര പര്യവേക്ഷകയേയും സംഘത്തേയും ചിറകിനടിയില്‍ ഒളിപ്പിച്ച് സ്രാവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ വൈറലായി. ദക്ഷിണ പസഫിക്കിലെ ററോട്ടോങ്ക ദ്വീപിന് സമീപത്തെ ഉള്‍ക്കടലിലാണ് സംഭവം. തിമിംഗലം രക്ഷാപ്രവര്‍ത്തനം നടത്തുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. 63 കാരിയായ നാന്‍ ഹൗസറിനേയും സംഘത്തേയുമാണ് തിമിംഗലം രക്ഷിച്ചത്. ഇവരെ ബോട്ടില്‍ എത്തിച്ചതിനുശേഷമാണ് തിമിംഗലം സമുദ്രത്തിലേക്ക് മടങ്ങുന്നത്. സഹജീവികളോട് തിമിംഗലങ്ങള്‍ കാണിക്കുന്ന കരുതലിന് ഉദാഹരണമാണ് വീഡിയോ എന്ന് 63 കാരിയായ നാന്‍ പറയുന്നു.

Other News

 • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
 • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
 • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
 • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
 • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
 • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
 • ആറുവര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹം കഴിച്ചവള്‍ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി; തേപ്പ് കിട്ടിയ ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചു
 • ആമസോണില്‍ ചിരട്ടയ്ക്ക് വില മൂവായിരം!
 • 73കാരനായ ഇംഗ്ലീഷ് മേയര്‍ക്ക് വധു ഫിലിപ്പീന്‍സില്‍ നിന്നും കുടിയേറിയ 30 കാരി!
 • യു.എസിൽ ഭരണസ്തംഭനം വിവാഹങ്ങളേയും ബാധിക്കുന്നു; പ്രതിസന്ധി നേരിടാൻ പ്രണയ നിയമം (ലവ് ആക്ട്)
 • 10-ാം വയസില്‍ പത്താംക്ലാസ്, 17-ാം വയസില്‍ CAT
 • Write A Comment

   
  Reload Image
  Add code here