ഒരേയൊരു യാത്രക്കാരിയുമായി ന്യൂയോര്‍ക്കില്‍ നിന്നും വാഷിങ്ടണിലേക്ക് വിമാനം പറന്നു; രാജകീയ യാത്ര ആഘോഷമാക്കി യുവതി!

Mon,Jan 08,2018


യുവതിയ്ക്ക് മാത്രമായി ന്യൂയോര്‍ക്കില്‍ നിന്നും വാഷിങ്ടണിലേക്ക് ഒരു വിമാനം പറന്നു. ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റാണെന്ന് കരുതിയെങ്കില്‍ തെറ്റി. ആക്‌സ്മികമായി സംഭവിച്ചതാണ്. റെഡിറ്റ് ഉപഭോക്താവായ ഷാഡിബേബി എന്ന യുവതിയാണ് വിമാനത്തില്‍ രാജകീയ യാത്ര നടത്തിയത്. ഇവര്‍ ബുക്ക് ചെയ്തിരുന്ന വിമാനം റദ്ദ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഏജന്റ് മറ്റൊരു ഫ്‌ലൈറ്റ് ഏര്‍പ്പാടാക്കി. എന്നാല്‍ യാത്രക്കാര്‍ വേറെയൊരു വിമാനത്തില്‍ കയറിപോയതോടെ ഷാഡി ബേബി തനിച്ചാവുകയായിരുന്നു. എന്തായാലും കിട്ടിയ സന്ദര്‍ഭം അവര്‍ ആഘോഷമാക്കി. തനിച്ചുള്ള യാത്രയുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തും ഷാഡിബേബി യാത്രയുടെ രസം നുകര്‍ന്നു.

Other News

 • പുലിത്തോലണിഞ്ഞ് റഷ്യന്‍ വിമാനങ്ങള്‍!
 • കാറുകള്‍ തീയിട്ടു നശിപ്പിക്കുന്ന ഡോക്ടര്‍ ബെംഗളുരുവില്‍ പിടിയില്‍; മൂന്നാഴ്ചക്കുള്ളില്‍ കത്തിച്ചത് 15 കാറുകള്‍
 • ടോള്‍ നല്‍കുന്നവര്‍ക്ക് രസീത് മാത്രമല്ല ചായയും !
 • മടക്കാവുന്ന വിമാന ചിറകുകളുടെ കണ്ടുപിടുത്തവുമായി നാസ
 • ഫിഡല്‍ കാസ്‌ട്രോയുടെ സിഗാര്‍ പെട്ടി ലേലത്തില്‍ പോയത് 17.5 ലക്ഷം രൂപയ്ക്ക്
 • മഴവില്‍ ചിറകുള്ള ദിനോസറുകളുടെ ഫോസില്‍ കണ്ടെത്തി!
 • ഐ ഫോണ്‍ തൊണ്ടി മുതലായി, ദൃക്‌സാക്ഷികള്‍ തമ്മില്‍ തല്ലി!
 • ബോര്‍ഡിംഗ് സ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വീട്ടിലെത്താന്‍ പിതാവ് തനിയെ അഞ്ച് മൈല്‍ റോഡ് പണിതു!
 • കാലാവസ്ഥ വ്യതിയാനം; പെണ്‍ കടലാമകള്‍ പെരുകുന്നു!
 • ആറാം മാസം നാന്നൂറ് ഗ്രാം തൂക്കവുമായി ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു
 • തിമിംഗലം സമുദ്ര പര്യവേക്ഷകയെ ചിറകിനടയില്‍ ഒളിപ്പിച്ച് സ്രാവില്‍ നിന്നും രക്ഷിക്കുന്ന വീഡിയോ വൈറല്‍!
 • Write A Comment

   
  Reload Image
  Add code here