മുസ്‌ലീങ്ങള്‍ ചെമ്മീന്‍ കഴിക്കരുതെന്ന് ഹൈദരാബാദിലെ മതപാഠശാല

Sat,Jan 06,2018


ഹൈദരാബാദ്: മുസ്‌ലിങ്ങള്‍ ചെമ്മീന്‍ ഭക്ഷിക്കുന്നത് അനുവദനീയമല്ലെന്ന് ഹൈദരബാദിലെ മതപാഠശാലയുടെ ഫത്‌വ. ഹൈദരാബാദ് നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജാമിയ നിസാമിയ്യ എന്ന കല്‍പിത സര്‍വകലാശാലയുടെതാണ് ഫത്‌വ. ചെമ്മീന്‍ ഒരു തരം പ്രാണി വര്‍ഗത്തില്‍ ഉള്‍പ്പെട്ടതാണെന്നും മത്സ്യവിഭാഗങ്ങളില്‍പ്പെട്ടതല്ലെന്നും ഫത്‌വയില്‍ പറയുന്നു. ഇത് ഭക്ഷിക്കുന്നത് തീരെ ഉചിതമല്ലാത്തതിനാല്‍ മുസ്‌ലിങ്ങള്‍ ഇത് ഭക്ഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ഉപദേശിക്കുന്നു. ജനുവരി ഒന്നിനാണ് ഫത്‌വ ഇറങ്ങിയിട്ടുള്ളത്. ജാമിയ നിസാമിയ്യയിലെ ചീഫ് മുഫ്തിയായ മുഹമ്മദ് അസീമുദ്ദീന്റേതാണ് ഫത്‌വ.

Other News

  • ബാര്‍ ജീവനക്കാരിക്ക് അശ്ലീല സന്ദേശം അയച്ച ബ്രിട്ടീഷ് മന്ത്രിയുടെ പണിപോയി!
  • വേദിയിലേക്ക് ഓടിക്കയറി ഗായകനെ ആലിംഗനം ചെയ്ത യുവതിയെ സൗദി പോലീസ് അറസ്റ്റ് ചെയ്തു; വീഡിയോ വൈറല്‍
  • വിമാനത്തില്‍ ഫസ്റ്റ്ക്ലാസ് ഒറ്റയ്ക്ക് ബുക്ക് ചെയ്‌തെന്ന് ഗായകന്‍; വീമ്പെന്ന് സഹപ്രവര്‍ത്തകര്‍
  • ലോകകപ്പ് വിജയം മതിമറന്നാഘോഷിക്കുന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ ചിത്രം വൈറലായി
  • ക്രിക്കറ്റ് മത്സരത്തിനിടയില്‍ ഗാലറിയില്‍ യുവാവ് പ്രണായാഭ്യര്‍ത്ഥന നടത്തുന്ന രംഗം വൈറലായി
  • റോഡ് നിര്‍മാണത്തിന് ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയത് സ്വര്‍ണനാണയങ്ങള്‍ നിറച്ച കുടം
  • പ്രണയത്തിന് സംരക്ഷണമൊരുക്കാൻ കേരളത്തിൽ പ്രണയസേന
  • തൂപ്പുകാരിയുടെ യാത്രയയപ്പിനെത്തിയത് കളക്ടറും ഡോക്ടറും എന്‍ജിനിയറും; അമ്പരന്നു നിന്ന സഹപ്രവര്‍ത്തകര്‍ക്കു മുന്നില്‍ അഭിമാനത്തോടെ നിറകണ്ണുകളുമായി സുമിത്രാ ദേവി
  • ന്യൂ ഷെപ്പേര്‍ഡില്‍ ബഹിരാകാശ യാത്ര; ടിക്കറ്റൊന്നിന് വില 2 ലക്ഷം ഡോളര്‍!
  • ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ സ്റ്റീവ് സ്മിത്തിനേക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍; ബഹുമാനപുരസ്‌ക്കരം ലോകറാങ്കിംഗില്‍ ഒന്നാംസ്ഥാനവും നല്‍കി
  • ട്രാവിസ് പാസ്ട്രാന ബൈക്കില്‍ 16 ബസിന് മുകളിലൂടെ പറന്നത് റെക്കോര്‍ഡ് ബുക്കിലേക്ക്....
  • Write A Comment

     
    Reload Image
    Add code here