ഒരു ചൂരയുടെ വില 3,23,000 ഡോളര്‍!

Fri,Jan 05,2018


ടോക്കിയോ:ഒരു ചൂരയുടെ വില 3,23,000 ഡോളര്‍. ജപ്പാനിലെ പ്രശസ്തമായ തുസ്‌ക്കിജി മീന്‍ മാര്‍ക്കറ്റില്‍ നടന്ന ലേലത്തിലാണ് ഒരു ചൂര മൂന്ന് ലക്ഷത്തിലധികം ഡോളര്‍ വിലയില്‍ പോയത്. മത്സ്യം വാങ്ങിയ ലിയോഗ് കോര്‍പ്പറേഷന്‍ പ്രസിഡന്റ് ഹിരോഷി ഒണോദേര ലേലത്തില്‍ വളരെ ഹാപ്പിയാണ്. മുടക്കിയ പണത്തിനുള്ള മുതല്‍ തിരിച്ചുകിട്ടി എന്നാണ് ഇയാളുടെ പ്രതികരണം. 405 കി.ഗ്രാം ഭാരമുള്ള ബ്ലൂഫിന്‍ ചൂരയാണ് ഇയാള്‍ ലേലത്തില്‍ വാങ്ങിയത്. കഴിഞ്ഞവര്‍ഷം 72 മില്ല്യണ്‍ യെന്നിന് ചൂര ലേലത്തില്‍ പോയിരുന്നു. 2013 ല്‍ കിട്ടിയ 155 മില്ല്യണ്‍ യെന്നാണ് നിലവിലെ റെക്കോര്‍ഡ്.

Other News

 • ഇറാന്‍ ഷാ കൊട്ടാരം കൊ​ട്ടാ​രം ഇ​നി മ്യൂ​സി​യം
 • ന​ദി​ക്കു​ മ​​ധ്യേ കൂ​റ്റ​ൻ മ​ഞ്ഞു​വൃ​ത്തം!
 • ചൈന ചന്ദ്രനില്‍ മുളപ്പിച്ച പരുത്തിച്ചെടി നട്ട അന്നുതന്നെ വാടിവീണു
 • ട്രമ്പ് രാജിവച്ചെന്ന വ്യാജവാര്‍ത്ത യു.എസിനെ ഞെട്ടിച്ചു!
 • വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ഗ്രാമീണര്‍ക്ക് ലഭിച്ചത് ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍
 • പിറന്നാളിന് കേക്ക് മുറിച്ചത് തോക്കില്‍ നിന്ന് വെടിപൊട്ടിച്ച്;വീഡിയോ വൈറല്‍
 • ആറുവര്‍ഷത്തെ പ്രണയത്തിനുശേഷം വിവാഹം കഴിച്ചവള്‍ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി; തേപ്പ് കിട്ടിയ ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചു
 • ആമസോണില്‍ ചിരട്ടയ്ക്ക് വില മൂവായിരം!
 • 73കാരനായ ഇംഗ്ലീഷ് മേയര്‍ക്ക് വധു ഫിലിപ്പീന്‍സില്‍ നിന്നും കുടിയേറിയ 30 കാരി!
 • യു.എസിൽ ഭരണസ്തംഭനം വിവാഹങ്ങളേയും ബാധിക്കുന്നു; പ്രതിസന്ധി നേരിടാൻ പ്രണയ നിയമം (ലവ് ആക്ട്)
 • 10-ാം വയസില്‍ പത്താംക്ലാസ്, 17-ാം വയസില്‍ CAT
 • Write A Comment

   
  Reload Image
  Add code here