പരാതിക്കുപിന്നില്‍ ബ്ലാക്ക് മെയില്‍; സഭയെ തകര്‍ക്കാന്‍ ഗൂഢാലോചന: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

Tue,Sep 11,2018


ജലന്തര്‍: തനിക്കെതിരായി കന്യാസ്ത്രീ ഉന്നയിക്കുന്ന പരാതിക്കു പിന്നിലെ ലക്ഷ്യം ബ്ലാക്‌മെയിലാണെന്ന വാദവുമായി ബിഷപ്പ് ഫാങ്കോ മുളയ്ക്കല്‍.
പരാതിയുടെ ലക്ഷ്യം ബ്ലാക് മെയിലിങ്ങാണ്. കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിനു മേല്‍ സമ്മര്‍ദം സമ്മര്‍ദം ചെലുത്തി അറസ്റ്റിലേക്ക് എത്തിക്കുന്നത് ലക്ഷ്യമാക്കിയാണെന്നും ബിഷപ്പ് ആരോപിച്ചു.
പൊലീസുമായി സഹകരിക്കും.
തനിക്കെതിരെയല്ല സഭയ്‌ക്കെതിരെയാണ് ഗൂഢാലോചനയെന്നും അദ്ദേഹം വ്യക്തമാക്കി. കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെ ഇതുവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.

Other News

 • ബിഷപ്പ് ഫ്രാങ്കോയെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു
 • ബിഷപ്പ് ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി; കൂവി വിളിച്ച് ജനം
 • എന്ത് വന്നാലും നേരിടും; ആരേയും ഭയമില്ല- സിസ്റ്റര്‍ അനുപമ
 • ഒഡിഷയിൽ ദായേ ചുഴലിക്കാറ്റ്; കേരളത്തിൽ 25-ന് മഴ കനക്കും
 • ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി ; 17 മണിക്കൂര്‍ ചോദ്യം ചെയ്ത് പോലീസ് കുരുക്ക് മുറുക്കി
 • കണ്ണൂരില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി ; ഇന്ന് പറന്നിറങ്ങിയത് ഇന്‍ഡിഗോ
 • തേഞ്ഞിപ്പലത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു; അതീവ ജാഗ്രത; ഒരുകിലോമീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
 • ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഇന്ന് തന്നെ
 • ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍നിന്ന് വത്തിക്കാന്‍ ഒഴിവാക്കി
 • ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഇന്നും വിട്ടയച്ചു; ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരും
 • ബിഷപ്പ് താമസിച്ച കൊച്ചിയിലെ ഹോട്ടലിലേക്ക് ഫോണില്‍ നാട്ടുകാരുടെ തെറിവിളി
 • Write A Comment

   
  Reload Image
  Add code here