ശശിക്കെതിരെ പൊലീസ് അനേവഷണം വേണമോയെന്ന് തീരുമാനിക്കേണ്ടത് പരാതിക്കാരിയെന്ന് എസ്.ആര്‍.പി

Fri,Sep 07,2018


ന്യൂഡല്‍ഹി : ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരരെ പൊലീസ് അനേവഷണം വേണമോയെന്ന് തീരുമാനിക്കേണ്ടത് പരാതിക്കാരിയാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ എസ്. രാമചന്ദ്രന്‍പിള്ള.
പരാതിയുമായി ആരെ സമീപിക്കാനും അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. തെറ്റുകള്‍ ഉണ്ടായാല്‍ തിരുത്തും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.
വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണത്തില്‍ യാതൊരു ആശയക്കുഴപ്പവും ഉണ്ടായിട്ടില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്നും യുവതി പൊലീസിനെ സമീപിച്ചാല്‍ പാര്‍ട്ടി പിന്തുണ നല്‍കുമെന്നും പി.ബി അംഗം ബൃന്ദ കാരാട്ടും വ്യക്തമാക്കിയിരുന്നു.

Other News

 • സഭാതര്‍ക്കം രൂക്ഷമായി: പത്തുദിവസമായി സംസ്‌ക്കരിക്കാന്‍ കഴിയാതെ വയോധികന്റെ മൃതദേഹവുമായി ബന്ധുക്കള്‍ പെടാപ്പാട് പെടുന്നു
 • ബന്ധുനിയമന വിവാദം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബ് നല്‍കിയ രാജി സ്വീകരിച്ചു
 • ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
 • സനല്‍കുമാര്‍ വധക്കേസ് ക്രൈം ബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും
 • മൊഴികളില്‍ മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള 'അന്വേഷിക്കേണ്ടവര്‍ അന്വേഷിക്കട്ടെ!'; തന്ത്രിയുടെ ശബ്ദം എനിക്കറിയില്ല' ത്ന്ത്രി വിളിച്ചെന്ന് കോടതിയില്‍
 • നെയ്യാറ്റിന്‍കര സനല്‍ കൊലപാതക കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെ സഹായിച്ച ലോഡ്ജ് മാനേജര്‍ പിടിയില്‍
 • സനലിന്റെ് കൊലപാതകം: പ്രതിയായ ഡിവൈഎസ്പിയെ രക്ഷിക്കാന്‍ ശ്രമമെന്ന് ഭാര്യ; ക്രൈംബ്രാഞ്ചുമായി സഹകരിക്കില്ല; അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും
 • മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല കയറാൻ 539 യുവതികൾ ഓൺലൈൻ ബുക്കുചെയ്തു
 • കൊട്ടാരക്കരയില്‍ എന്‍ എസ് എസ് കരയോഗ മന്ദിരത്തിനു നേര്‍ക്ക് ആക്രമണം
 • ജലീലിനെതിരെ വീണ്ടും ആരോപണം;ചട്ടങ്ങള്‍ മറികടന്ന് സ്വകാര്യ സര്‍വകലാശാലയ്ക്ക് ക്യാമ്പസ് അനുവദിച്ചു
 • മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകള്‍ കണ്ടുകെട്ടി
 • Write A Comment

   
  Reload Image
  Add code here