വിദേശ സഹായം വാങ്ങാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി

Thu,Sep 06,2018


ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വിദേശ സഹായം വാങ്ങാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി.
ഇതു സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ വിസമ്മതിച്ച കോടതി, വിദേശ സഹായം വങ്ങണമോ എന്നത് കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ വിഷയമാണെന്നും നിരീക്ഷിച്ചു.
2016ലെ പ്ലാനില്‍ തന്നെ പറയുന്നത് ഇതു നയപരമായ വിഷയമാണെന്നാണ് ഏതെങ്കിലും രാജ്യത്തിന്റെ സഹായം വങ്ങണമെന്നോ വാങ്ങേണ്ടെന്നോ സുപ്രീംകോടതിക്ക് ഉത്തരവ് ഇടാന്‍ ആകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Other News

  • ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാരില്‍ വയനാട് സ്വദേശിയായ മലയാളിയും
  • അമ്പതു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ കേരള ഖാദി ബോര്‍ഡിന് വക്കീല്‍ നോട്ടീസ് അയച്ചു
  • പെണ്‍കുട്ടിയ പീഡിപ്പിച്ച് മുങ്ങിയ ഇമാം മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു; കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിശദീകരണം
  • എസ് രാജേന്ദ്രന്‍ എംഎല്‍എയെ സിപിഎം ജില്ലാ കമ്മിറ്റി ശാസിച്ചു
  • ലോക്‌സഭാ തെരഞ്ഞെടുപ്പ്; കുമ്മനം, സുരേഷ് ഗോപി, കെ .സുരേന്ദ്രന്‍ തുടങ്ങിയവരെ രംഗത്തിറക്കാന്‍ ബി.ജെ.പി നീക്കം
  • മൂന്നാറിലെ വിവാദ നിര്‍മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ; എംഎല്‍എ അടക്കമുള്ളവരെ എതിര്‍കക്ഷികളാക്കി ഹര്‍ജി
  • കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി
  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.
  • ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലില്‍ തീപിടിത്തത്തില്‍ കാണാതായ മലയാളികള്‍ മരിച്ചതായി സ്ഥിരീകരണം
  • അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെതിരെ കൊലക്കുറ്റം; ടി വി രാജേഷ് എംഎല്‍എ ഗൂഢാലോചനയില്‍ പ്രതി: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
  • ബംഗാളിലേത് പോലെ കേരളത്തിലും സിപിഎമ്മുമായി സഹകരണത്തിന് കോണ്‍ഗ്രസ് തയ്യാറെന്ന് മുല്ലപ്പള്ളി
  • Write A Comment

     
    Reload Image
    Add code here