600 കോടി അടിയന്തര സഹായം, കൂടുതല്‍ തുക ലഭിക്കുമെന്നും കേരളത്തിന് വിദേശ സഹായം ലഭ്യമാക്കണമെന്നും കണ്ണന്താനം

Thu,Aug 23,2018


തിരുവനന്തപുരം: കേരളത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ള 600 കോടി രൂപ അടിയന്തര സഹായമാണെന്നും, നാശനഷ്ടങ്ങളുടെ കണക്ക് നല്‍കുമ്പോള്‍ കേന്ദ്രം കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. 600 കോടി മാത്രമേ നല്‍കു എന്ന് കന്ദ്രം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.
യു.എ.ഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 700 കോടി രൂപ കേരളത്തിന് ആവശ്യമാണെന്നും ഇതിനു വേണ്ടി കേന്ദ്ര നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മന്ത്രിമാരുമായി ചര്‍ച്ച നടത്തിയെന്നും കണ്ണന്താനം പറഞ്ഞു. വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ വ്യക്തമായ തീരുമാനം എടുത്തിട്ടില്ല.

Other News

 • വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കീര്‍ നായിക്കിന്റെ അനുയായിയായ മലയാളി യുവാവിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു
 • പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ഒന്നരവയസുള്ള മകള്‍ മരിച്ചു
 • മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാലു ദിവസത്തെ സന്ദര്‍ശനത്തിന് ബുധനാഴ്ച കേരളത്തിലെത്തും
 • കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്ത നടപടി വേദനാജനകം: കെ.സി.ബി.സി
 • ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക്
 • ഫ്രാങ്കോ മുളക്കലിനെ ഒക്ടോബര്‍ 6 വരെ റിമാന്‍ഡ് ചെയ്തു; പാലാ സബ് ജയിലിലേക്ക് മാറ്റി
 • കത്തോലിക്ക സഭ പ്രതികാര നടപടി തുടങ്ങി :കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തതിന് കന്യാസ്ത്രീക്കും വൈദികനും വിലക്ക്ഏര്‍പ്പെടുത്തി
 • അമേരിക്കന്‍ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തി ചുമതലകളേറ്റു; തിങ്കളാഴ്ച കേന്ദ്ര സംഘത്തെ കാണും
 • അഞ്ച് വൈദികര്‍ ബിജെപിയില്‍ ചേര്‍ന്നെന്ന് ശ്രീധരന്‍ പിള്ള; വാര്‍ത്ത നിഷേധിച്ച് വൈദികന്‍
 • മഹാഭാരത പ്രഭാഷണ പരമ്പരയുമായി സിപിഐ എംഎല്‍എ മുല്ലക്കര രത്‌നാകരന്‍
 • അന്വേഷണത്തോട് നിസ്സഹകരണം; ഫ്രാങ്കോ മുളയ്ക്കലിനെ നുണ പരിശോധനയ്ക്കു വിധേയമാക്കാന്‍ പോലീസ്
 • Write A Comment

   
  Reload Image
  Add code here