ചിറ്റമ്മ നയം തിരുത്തി കേന്ദ്ര ഭക്ഷ്യമന്ത്രാലയം; കേരളത്തിന് 89,000 മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കും

Tue,Aug 21,2018


തിരുവനന്തപുരം: പ്രളയ ക്കെടുതികള്‍കൊണ്ട് കേരള ജനത പൊറുതിമുട്ടുമ്പോളും സംസ്ഥാനത്തോട് ചിറ്റമ്മ നയം പുലര്‍ത്തിയ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം ഒടുവില്‍ നയം തിരുത്തി. കേരളം 1,80,000 മെട്രിക് ടണ്‍ അരി സൗജന്യമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇത്രയും നല്‍കാനാവില്ലെന്നും 89,000 മെട്രിക് ടണ്‍ സൗജന്യമായി നല്‍കാമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ അറിയിച്ചു.
അരി സൗജന്യമായി നല്‍കാനാവില്ലെന്നും കിലോയ്ക്ക് 25 രൂപ നിരക്കില്‍ പണം നല്‍കണമെന്നുമായിരുന്നു ഭക്ഷ്യമന്ത്രാലയത്തിന്റെ ആദ്യ നിലപാട്. ഇത് വിവാദമായതോടെ പാസ്വാന്‍ പണം വേണ്ടെന്ന് അറിയിക്കുകയായിരുന്നു.
കേരളത്തിനു നല്‍കുന്ന അരിക്ക് 228 കോടി നല്‍കണമെന്നും, പണം നല്‍കിയില്ലെങ്കില്‍ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈ തുക കുറച്ച ശേഷമേ നല്‍കു എന്നുമായിരുന്നു കേന്ദ്രത്തിന്റെ ആദ്യ നിലപാട്

Other News

  • പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൃപ്തി ഇല്ലാതെ തൃപ്തി ദേശായി മടങ്ങി; വീണ്ടും വരുമെന്ന് പറയാന്‍ മറന്നില്ല
  • ശബരിമലയില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍; തീര്‍ഥാടനകാലം സമാധാനപരമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി
  • ശബരിമല; വിധി നടപ്പാക്കാന്‍ സാവകാശം തേടി സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കും
  • ഇടുക്കിയില്‍ കനത്ത മഴ; പലയിടത്തും മണ്ണിടിച്ചില്‍, മാട്ടുപ്പൈട്ടിയില്‍ വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടു
  • ഒന്നാം റാങ്കുകാരിയെ മറികടന്ന് നിയമനം; എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
  • ശബരിമലയിലും, എരുമേലി ടൗണിലും ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു; വന്‍ പോലീസ് സന്നാഹത്തെ വിന്യസിക്കുന്നു
  • വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനാവാതെ തൃപ്തി ദേശായി; പ്രതിഷേധക്കാരുടെ സാന്നിധ്യം അസൗകര്യമുണ്ടാക്കുന്നതായി സിയാല്‍
  • തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദര്‍ശനത്തിന് അനുമതി വേണമെന്ന് ആവശ്യം
  • ബന്ധുനിയമന ഉത്തരവിറക്കിയത് മന്ത്രിസഭ അറിയാതെ; കെ.ടി ജലീല്‍ മുഖ്യമന്ത്രിയെയും തെറ്റിദ്ധരിപ്പിച്ചു; തെളിവുകള്‍ പുറത്തുവിട്ട് പി.കെ ഫിറോസ്
  • ശബരിമല വിധി പുനഃപരിശോധിക്കും; നിലവിലെ വിധിക്ക് സ്റ്റേ ഇല്ല; തുറന്നകോടതിയില്‍ വാദം കേള്‍ക്കും
  • അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ് രണ്ടാഴ്ച കഴിഞ്ഞ് വിധി പറയാന്‍ മാറ്റി
  • Write A Comment

     
    Reload Image
    Add code here