മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടര്‍റുകള്‍ അടച്ചു

Tue,Aug 21,2018


ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ എല്ലാ സ്പില്‍വേ ഷട്ടറുകളും അടച്ചു.
ജലനിരപ്പ് 140 അടിയായപ്പോഴാണ് ഷട്ടറുകള്‍ അടച്ചത്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ നീരൊഴുക്കും കുറഞ്ഞു.
മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കി ഡാമിലേക്കുളള വെള്ളമൊഴുക്കും നിലച്ചു. ഇതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നും നിലവില്‍ പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് 600 cumecs ല്‍ നിന്നും 400 cumecs ആയി കുറച്ചു.
ജലനിരപ്പ് 140 അടി പിന്നിട്ടതോടെയായിരുന്നു അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.

Other News

  • കെ. സുരേന്ദ്രന്‍ കരുതല്‍ കസ്റ്റഡിയില്‍; ഞായറാഴ്ച ബി.ജെ.പി യുടെ സംസ്ഥാന വ്യാപക പ്രതിഷേധം, റോഡുകള്‍ ഉപരോധിക്കും
  • അപ്രതീക്ഷിത ഹര്‍ത്താലില്‍ ജനം പെരുവഴിയിലായി; പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതു കൊണ്ട് ആരും തന്നെ ഹര്‍ത്താല്‍ വിവരം അറിഞ്ഞില്ല, ജനങ്ങള്‍ ശരിക്കും ബന്ദികളായി
  • ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതി അന്വേഷിക്കുവാന്‍ മൂന്നംഗ കെ.പി.സി.സി സംഘം എത്തുന്നു
  • ശബരിമലയില്‍ നടന്നത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍; തീര്‍ഥാടനകാലം സമാധാനപരമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി
  • ശബരിമല; വിധി നടപ്പാക്കാന്‍ സാവകാശം തേടി സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് ഹര്‍ജി നല്‍കും
  • ഇടുക്കിയില്‍ കനത്ത മഴ; പലയിടത്തും മണ്ണിടിച്ചില്‍, മാട്ടുപ്പൈട്ടിയില്‍ വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടു
  • പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തൃപ്തി ഇല്ലാതെ തൃപ്തി ദേശായി മടങ്ങി; വീണ്ടും വരുമെന്ന് പറയാന്‍ മറന്നില്ല
  • ഒന്നാം റാങ്കുകാരിയെ മറികടന്ന് നിയമനം; എ.എന്‍.ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി
  • ശബരിമലയിലും, എരുമേലി ടൗണിലും ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു; വന്‍ പോലീസ് സന്നാഹത്തെ വിന്യസിക്കുന്നു
  • വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനാവാതെ തൃപ്തി ദേശായി; പ്രതിഷേധക്കാരുടെ സാന്നിധ്യം അസൗകര്യമുണ്ടാക്കുന്നതായി സിയാല്‍
  • തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാന്‍ വെള്ളിയാഴ്ച കേരളത്തിലെത്തും; വൃശ്ചികം ഒന്നിന് ദര്‍ശനത്തിന് അനുമതി വേണമെന്ന് ആവശ്യം
  • Write A Comment

     
    Reload Image
    Add code here